ഒ​​മാ​​നി​​ല്‍ കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ടു രണ്ടു മലയാളികൾ മരിച്ചു
ഒ​​മാ​​നി​​ല്‍ കാർ മലവെള്ളപ്പാച്ചിലിൽപ്പെട്ടു രണ്ടു മലയാളികൾ മരിച്ചു
Tuesday, March 24, 2020 12:15 AM IST
മസ്കറ്റ്: ഒ​​​​​​​മാ​​​​​​​നി​​​​​​​ല്‍ ക​​​​​​​ന​​​​​​​ത്ത മ​​​​​​​ഴ​​​​​​​യെ​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്നു​​​​​​​ണ്ടാ​​​​​​​യ പ്ര​​​​​​​ള​​​​​​​യ ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​ല്‍​പ്പെ​​​​​​​ട്ട് ര​​​​​​​ണ്ട് മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ൾ മ​​​​​രി​​​​​ച്ചു. മ​​​​​​​സ്‌​​​​​​​ക​​​​​​​റ്റി​​​​​ല്‍​നി​​​​​​​ന്ന് 250 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റോ​​​​​​​ളം അ​​​​​​​ക​​​​​​​ലെ ഇ​​​​​​​ബ്രി​​​​​​​ക്ക​​​​​​​ടു​​​​​​​ത്ത അ​​​​​​​റാ​​​​​​​ഖി​​​​​​​യി​​​​​​​ല്‍ സൂ​​​​​​​പ്പ​​​​​​​ര്‍​മാ​​​​​​​ര്‍​ക്ക​​​​​​​റ്റ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന കൊ​​​​​​​ല്ലം സ്വ​​​​​​​ദേ​​​​​​​ശി സു​​​​​​​ജി​​​​​​​ത്ത് ഗോ​​​​​​​പി​​​​​​​യും ക​​​​​​​ണ്ണൂ​​​​​​​ർ സ്വ​​​​​​​ദേ​​​​​​​ശി വി​​​​​​​ജീ​​​​​​​ഷു​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. കൊ​​​​ല്ലം, ഇ​​​​ര​​​​വി​​​​പു​​​​രം, തെ​​​​ക്കേ​​​​വി​​​​ള, ഉ​​​​ത്രാ​​​​ട​​​​ത്തി​​​​ൽ സു​​​​പ്ര​​​​സ​​​​ന്ന​​​​ന്‍റെ​​​​യും അ​​​​നി​​​​ത​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ് സു​​​​ജി​​​​ത്.

ഇ​​​​​​​ബ്രി​​​​​​​ക്ക​​​​​​​ടു​​​​​​​ത്ത ഖു​​​​​​​ബാ​​​​​​​റ​​​​​​​യി​​​​​​​ല്‍ മ​​​​​​​ല​​​​​​​വെ​​​​​​​ള്ള​​​​​​​പ്പാ​​​​​​​ച്ചി​​​​​​​ലി​​​​​​​ല്‍ മു​​​​​​​റി​​​​​​​ച്ചു ക​​​​​​​ട​​​​​​​ക്കാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ക്ക​​​​​​​വെ ഇ​​​​​​​വ​​​​​​​രു​​​​​​​ടെ വാ​​​​​​​ഹ​​​​​​​നം ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​ല്‍പ്പെ​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച രാ​​​​​​​ത്രി ഏ​​​​​​​ഴോ​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു സം​​​​​​​ഭ​​​​​​​വം. ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​ല്‍​പ്പെ​​​​​​​ട്ട വാ​​​​​​​ഹ​​​​​​​ന​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്ന് ഇ​​​​​​​വ​​​​​​​ര്‍ സു​​​​​​​ഹൃ​​​​​​​ത്തി​​​​​നെ വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും ലൊ​​​​​ക്കേ​​​​​ഷ​​​​​ൻ മാ​​​​​പ്പ് അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. എ​​​​​ങ്കി​​​​​ലും ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​യി​​​​​ല്ല. വി​​​​​​​വ​​​​​​​ര​​​​​​​മ​​​​​​​റി​​​​​​​ഞ്ഞു പോ​​​​​​​ലീ​​​​​​​സ് സ്ഥ​​​​​​​ല​​​​​​​ത്തെ​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. തെ​​​​​ര​​​​​​​ച്ചി​​​​​​​ലി​​​​​​​ല്‍ ഇ​​​​​​​വ​​​​​​​രു​​​​​​​ടെ വാ​​​​​​​ഹ​​​​​​​നം ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ന്യൂ​​​​​​​ന​​​​​​​മ​​​​​​​ര്‍​ദ​​​​​​​ത്തെ​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് വ​​​​​​​ട​​​​​​​ക്ക​​​​​​​ന്‍ ഒ​​​​​​​മാ​​​​​​​ന്‍റെ ഗ​​​​​​​വ​​​​​​​ര്‍​ണ​​​​​​​റേ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ല്‍ ക​​​​​​​ന​​​​​​​ത്ത​​​​​​​മ​​​​​​​ഴ​​​​​​​യാ​​​​​​​ണ് ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്.

ഇ​​​​​​​ബ്രി​​​​​​​യി​​​​​​​ല്‍ മ​​​​​​​റ്റൊ​​​​​​​രു മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​യു​​​​​​​ടെ വാ​​​​​​​ഹ​​​​​​​ന​​​​​​​വും ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​ല്‍​പ്പെ​​​​​​​ട്ടു. അ​​​​​​​ല്‍ മ​​​​​​​ഹാ പെ​​​​​​​ട്രോ​​​​​​​ള്‍ പ​​​​​​​മ്പി​​​​​​​ല്‍ ജോ​​​​​​​ലി ചെ​​​​​​​യ്യു​​​​​​​ന്ന കൊ​​​​​​​ല്ലം സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യാ​​​​​​​യ അ​​​​​​​നീ​​​​​​​ഷി​​​​​​​ന്‍റെ വാ​​​​​​​ഹ​​​​​​​ന​​​​​​​മാ​​​​​​​ണ് ഒ​​​​​​​ഴു​​​​​​​ക്കി​​​​​​​ല്‍​പെ​​​​​​​ട്ട​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ല്‍, അ​​​​​​​നീ​​​​​​​ഷ് അ​​​​​ദ്ഭു​​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യി ര​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ട്ടു.

മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത​​​​​റി​​​​​ഞ്ഞ് അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ പോ​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​നീ​​​​​ഷ്. ബി​​​​​ജീ​​​​​ഷി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഉ​​​​​ച്ച​​​​​യോ​​​​​ടെ സു​​​​​ജി​​​​​ത്തി​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​വും ക​​​​​ണ്ടെ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.