ആബെയുടെ മുന്നണിക്ക് സൂപ്പർ ഭൂരിപക്ഷമില്ല
ആബെയുടെ മുന്നണിക്ക് സൂപ്പർ ഭൂരിപക്ഷമില്ല
Monday, July 22, 2019 11:24 PM IST
ടോ​​ക്കി​​യോ: ജ​​പ്പാ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഉ​​പ​​രി​​സ​​ഭ​​യി​​ലേ​​ക്ക് ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മു​​ന്ന​​ണി ഭൂ​​രി​​പ​​ക്ഷം നേ​​ടി. എ​​ന്നാ​​ൽ, ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​നാ​​വ​​ശ്യ​​മാ​​യ സൂ​​പ്പ​​ർ ഭൂ​​രി​​പ​​ക്ഷ​​മി​​ല്ല.​​ആ​​ബെ​​യു​​ടെ എ​​ൽ​​ഡി​​പി​​ക്കും സ​​ഖ്യ​​ക​​ക്ഷി​​യാ​​യ കോ​​മെ​​റ്റോ​​യ്ക്കും കൂ​​ടി 124 സീ​​റ്റി​​ൽ 71 എ​​ണ്ണം ക​​ര​​സ്ഥ​​മാ​​ക്കാ​​നാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.