സ്കൂൾ കുട്ടികളെ ചുറ്റികയ്ക്ക് അടിച്ചു; 20 പേർക്കു പരിക്ക്
സ്കൂൾ കുട്ടികളെ ചുറ്റികയ്ക്ക് അടിച്ചു; 20 പേർക്കു പരിക്ക്
Wednesday, January 9, 2019 12:57 AM IST
ബെ​​​യ്​​​​ജിം​​​​ഗ്: ജോ​​​​ലി സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത​​​​തി​​​​ൽ അ​​​​രി​​​​ശം പൂ​​​​ണ്ട മു​​​​ൻ കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​ൻ ബെ​​​യ്​​​​ജിം​​​​ഗി​​​​ലെ പ്രൈ​​​​മ​​​​റി​​​​സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ക്ക്. മൂ​​​​ന്നു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​മാ​​​ണെ​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ചൈ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​ത്തെ ഷീ​​​​ചെം​​​​ങ് ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ സ്കൂ​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ൽ പ്രാ​​​​ക്‌ടീ​​​​സ് ചെ​​​​യ്തു കൊ​​​​ണ്ടി​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ചു​​​​റ്റി​​​​ക​​​​ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ത​​​​ല​​​​യ്ക്ക​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു.

പ്ര​​​​തി​​​​യെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ലി​​​യാം​​​ഗി​​​നെ അ​​​​റ​​​​സ്റ്റു​​​ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.