Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്ക...
കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അ...
നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ ചർച്ച വേണ...
ഗുജറാത്തിൽ സിബിഐ...
ജയിലിലടച്ചെങ്കിലും ഇന്ദിര അധിക്ഷേപിച്ചില...
മണിപ്പുരിൽ നടപടിക്ക് ബിജെപി
Previous
Next
National News
Click here for detailed news of all items
രാഷ്ട്രപതിയുടെ ലോക്സഭയിലെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
Friday, June 28, 2024 3:56 AM IST
►പുതിയ ബജറ്റ് കേന്ദ്രസർക്കാരിന്റെ ദൂരവ്യാപക നയങ്ങളുടെയും ഭാവി കാഴ്ചപ്പാടുകളുടെയും ഫലപ്രദമായ രേഖയായിരിക്കും. വലിയ സാന്പത്തിക, സാമൂഹിക തീരുമാനങ്ങൾക്കൊപ്പം, ചരിത്രപരമായ നിരവധി നടപടികളും ബജറ്റിൽ ഉണ്ടാകും. അതിവേഗം വളരുന്ന സന്പദ്വ്യവസ്ഥയായി ഇന്ത്യ മാറി. 2014ൽ 11-ാം സ്ഥാനത്തായിരുന്ന രാജ്യം അഞ്ചാം സ്ഥാനത്തെത്തി. മൂന്നാമത്തെ വലിയ ആഗോള സാന്പത്തിക ശക്തിയാക്കുകയാണു ലക്ഷ്യം.
►നീറ്റ് അടക്കം ചോദ്യപേപ്പർ ചോർച്ചയുടെ പ്രശ്നപരിഹാരത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചുപ്രവർത്തിക്കണം. ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാവേളയിൽ ഉപയോഗിക്കുന്ന അന്യായ മാർഗങ്ങൾക്കെതിരേ സർക്കാർ കർശനമായ നിയമം ഉണ്ടാക്കിയിട്ടുണ്ടെന്നും “നീറ്റ്, നീറ്റ്’’ എന്ന പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയിൽ രാഷ്ട്രപതി പറഞ്ഞു.
►അടിയന്തരാവസ്ഥയിൽ രാജ്യം മുഴുവൻ അരാജകത്വത്തിൽ മുങ്ങി. ഭരണഘടനയ്ക്കെതിരായ വലിയ ആക്രമണമായിരുന്നു അത്. എന്നാൽ അത്തരം ഭരണഘടനാവിരുദ്ധ ശക്തികൾക്കെതിരേ രാജ്യം വിജയിച്ചു.
►നയങ്ങളെ എതിർക്കുന്നതും പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. പാർലമെന്റ് സുഗമമായി നടക്കുന്പോൾ ആരോഗ്യകരമായ സംവാദമുണ്ടാകും. അപ്പോൾ ജനങ്ങൾക്ക് ഭരണത്തിൽ വിശ്വാസമുണ്ടാകും.
►വടക്കു-കിഴക്കൻ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്തു വർഷമായി നിരവധി പഴയ സംഘർഷങ്ങൾ പരിഹരിക്കപ്പെട്ടു. നിരവധി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. വികസനത്തിലൂടെ അസ്വാസ്ഥ്യമുള്ള പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി അഫ്സ്പ നിർത്തലാക്കാനാണു സർക്കാർ ശ്രമിക്കുന്നത്.
►ആശയവിനിമയ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിക്കാനും വിഘടനശക്തികൾ ഗൂഢാലോചന നടത്തുകയാണ്. ഈ ശക്തികൾ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നു. കിംവദന്തികൾ പ്രചരിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമിക്കുന്നു.
►മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസം അർപ്പിച്ചു. സർക്കാർ പത്തു വർഷമായി നടത്തുന്ന സേവനത്തിന്റെയും സദ്ഭരണത്തിന്റെയും അംഗീകാരത്തിന്റെ മുദ്രയാണിത്. പതിനെട്ടാം ലോക്സഭ പലതരത്തിൽ ചരിത്രപരമാണ്. അമൃത് കാലിന്റെ പ്രാരംഭഘട്ടത്തിലാണ് 18-ാം ലോക്സഭ രൂപീകരിച്ചത്.
►വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) എല്ലാ പരീക്ഷകളും വിജയിച്ചു. ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത കാലം എല്ലാവരും ഓർക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത ഉറപ്പാക്കാനാണ് ഇവിഎമ്മുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനു നന്ദി പറയുന്നു.
►ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തെ കൂട്ടായി അപലപിക്കണം. ഇന്ത്യയിലെ ജനങ്ങൾ എല്ലായ്പ്പോഴും ജനാധിപത്യത്തിൽ സന്പൂർണ വിശ്വാസം പ്രകടിപ്പിക്കുകയും തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിൽ പൂർണവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുശക്തമായ ജനാധിപത്യം നിലനിർത്താൻ ഈ വിശ്വാസം സംരക്ഷിക്കുകയും വേണം. ജനാധിപത്യസ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പിലും ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് നാം തിരിച്ചറിയണം. ഇരിക്കുന്ന കൊന്പ് മുറിക്കുന്നതുപോലെയാണിത്.
►വികസിത ഭാരതം കൈവരിക്കുന്നതിന് തടസങ്ങളൊന്നും സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. രാജ്യത്തെ ഓരോ പൗരന്റെയും അഭിലാഷവും ദൃഢനിശ്ചയവുമാണ് വികസിത ഭാരതം.
►പൗരന്മാരെന്ന നിലയിൽ അന്തസോടെ ജീവിക്കാൻ പൗരത്വ നിയമം (സിഎഎ) പലരെയും അനുവദിക്കുന്നു. അഭയം തേടുന്നവർക്ക് സിഎഎ ഉപയോഗിച്ച് സർക്കാർ പൗരത്വം നൽകാൻ തുടങ്ങി.
►ഭാരതീയ ന്യായ സംഹിത അടക്കം പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ശിക്ഷയെക്കാൾ നീതിക്ക് മുൻഗണന നൽകുന്നതാണിത്. ഭരണഘടനയിലെ വികാരമാണിത്. ജുഡീഷൽ പ്രക്രിയയിൽ കാര്യക്ഷമതയുണ്ടാകുകയും ചെയ്യും.
►ശക്തമായ ഇന്ത്യയ്ക്ക്, സായുധസേനയിൽ തുടർച്ചയായ പരിഷ്കാരങ്ങൾ ആവശ്യമാണ്. സായുധസേനയെ സ്വയംപര്യാപ്തമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
8ഒരു വിശ്വ ബന്ധു എന്നനിലയിൽ നിരവധി ആഗോളപ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ട്. പോഷകാഹാരം മുതൽ സുസ്ഥിര കൃഷി വരെ നിരവധി പരിഹാരങ്ങൾ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.
►അടിസ്ഥാന സൗകര്യ വികസനത്തിൽ പത്തു വർഷമായി രാജ്യത്ത് കുതിച്ചുചാട്ടമുണ്ടായി. മെട്രോ റെയിൽ പല നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. 3.8 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
കരസേനാ ടാങ്ക് നദിയിൽ കുടുങ്ങി അഞ്ച് സൈനികർക്കു വീരമൃത്യു
നീറ്റ്, മണിപ്പുർ പ്രശ്നങ്ങളിൽ ചർച്ച വേണമെന്ന് സോണിയ
ഗുജറാത്തിൽ സിബിഐയുടെ വ്യാപക റെയ്ഡ്; ജാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ജയിലിലടച്ചെങ്കിലും ഇന്ദിര അധിക്ഷേപിച്ചില്ല: ലാലു
മണിപ്പുരിൽ നടപടിക്ക് ബിജെപി
തമിഴ്നാട്ടിൽ പടക്കഫാക്ടറിയിൽ സ്ഫോടനം; നാലു പേർ മരിച്ചു
മദ്യനിരോധന നിയമം: ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
നേതൃമാറ്റം: പരസ്യപ്രസ്താവന വേണ്ടെന്ന് ഡി.കെ. ശിവകുമാർ
ഇഡി നടപടി രാഷ്ട്രീയപ്രേരിതം; നേരിടുമെന്ന് ഗോവിന്ദൻ
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് പച്ചക്കൊടിയായില്ല
രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര വീണു
കോടതികൾ ക്ഷേത്രങ്ങളല്ല, ജഡ്ജി ദൈവവുമല്ല: ചന്ദ്രചൂഡ്
നീറ്റിൽ കലുഷിതം; പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റ് സ്തംഭിച്ചു
കള്ളപ്പണക്കേസിൽ ഹേമന്ത് സോറനു ജാമ്യം
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു
കനത്ത മഴ: വെള്ളക്കെട്ടിൽ കുടുങ്ങി ഡൽഹി നഗരം
ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
നീറ്റിനെതിരേ വീണ്ടും തമിഴ്നാടിന്റെ പ്രമേയം
നെറ്റ് പരീക്ഷ: പുതിയ തീയതി പ്രഖ്യാപിച്ചു
ഹൈക്കോടതി വിധിക്കെതിരേ ടി.പി. കേസ് പ്രതികൾ സുപ്രീംകോടതിയിൽ
വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി
ഡൽഹിയിൽ പത്തു വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി
വെബ്സൈറ്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ നീക്കി ലോക്സഭ
മുഖ്യമന്ത്രിസ്ഥാനം ലിംഗായത്ത് വിഭാഗത്തിനു വേണം: മഠാധിപതി
മധ്യപ്രദേശിൽ 30 മുസ്ലിംകൾ ഹിന്ദുമതത്തിൽ ചേർന്നെന്ന്
മണിപ്പുർ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ
അമർനാഥ് തീർഥയാത്ര: ആദ്യസംഘം കാഷ്മീരിലെത്തി
തിരുവനന്തപുരത്തുനിന്നു പോയ വിസ്താര വിമാനത്തിന് ബോംബുഭീഷണി
പോക്സോ കേസ്: യെദിയൂരപ്പയ്ക്ക് ആശ്വാസം
കാർഷിക വ്യാപാരത്തിനുള്ള സാധ്യതകൾ കണ്ടെത്തി ദേശീയ ശിൽപശാല
കേന്ദ്രബജറ്റിൽ ചരിത്ര പ്രഖ്യാപനങ്ങൾ
നീറ്റ് ചോദ്യ ചോർച്ച: രണ്ടു പേർ അറസ്റ്റിൽ
പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്
പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി എംപിമാർ
ചെങ്കോൽ നീക്കം ചെയ്ത് ഭരണഘടന സ്ഥാപിക്കണം; ആവശ്യമുന്നയിച്ച് എസ്പി
അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രമേയം;സ്പീക്കറെ അതൃപ്തി അറിയിച്ച് കോണ്ഗ്രസ്
ശശി തരൂർ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
എൽ.കെ. അഡ്വാനി ആശുപത്രി വിട്ടു
ബിഹാറിൽ ഒരാഴ്ചയ്ക്കിടെ തകർന്നത് നാല് പാലങ്ങൾ
സിദ്ധരാമയ്യ രാജിവച്ച് ശിവകുമാറിനു വഴിയൊരുക്കണം: വൊക്കലിഗ മഠാധിപതി
മൂന്ന് ഉപമുഖ്യമന്ത്രിമാർ; പരിഹസിച്ച് ഡി.കെ. ശിവകുമാർ
നീറ്റ്: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ഇന്ന്
രാഷ്ട്രപതിയുടെ ലോക്സഭയിലെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ
70 വയസിനു മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ
ശില്പശാല നടത്തി
മലബാറിലെ യാത്രാക്ലേശം: എം.കെ. രാഘവൻ റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മദ്യദുരന്തം: അണ്ണാ ഡിഎംകെയുടെ നിരാഹാരസമരത്തിന് ഡിഎംഡികെയുടെ പിന്തുണ
അരുന്ധതി റോയിക്ക് പെൻ പിന്റർ പ്രൈസ് പുരസ്കാരം

More from other section
പി. ജയരാജന്റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Kerala
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് ; പസെഷ്കിയാനും ജലീലിയും ഏറ്റുമുട്ടും
International
പവന് 80 രൂപ വര്ധിച്ചു
Business
ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക്
Sports

Latest News
കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു
മന് കി ബാത്തിൽ അട്ടപ്പാടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
Latest News
കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു
മന് കി ബാത്തിൽ അട്ടപ്പാടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ലക്നോ: അയോധ്യ രാമക്ഷേത്രത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങളിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് ഉ...
Top