തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തി​​​ന് എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ.​​​അ​​​ജി​​​ത് കു​​​മാ​​​റി​​​ന് ഇ​​​ന്നു സ​​​മ്മാ​​​നി​​​ക്കാ​​​നി​​​രു​​​ന്ന ‘മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ൽ’ ത​​​ൽ​​​ക്കാ​​​ലം ത​​​ട​​​ഞ്ഞ് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​നം.

പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ഗ്രൗ​​​ണ്ടി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​മ്മാ​​​നി​​​ക്കേ​​​ണ്ട പോ​​​ലീ​​​സ് മെ​​​ഡ​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ നി​​​ന്നാ​​​ണ് എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​നെ ത​​​ൽ​​​ക്കാ​​​ലം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

അ​​​ജി​​​ത്കു​​​മാ​​​റി​​​നുള്ള പോ​​​ലീ​​​സ് മെ​​​ഡ​​​ൽ കൈമാറൽ പി​​​ന്നീ​​​ടു ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു വേ​​​ണ്ടി എ​​​ഐ​​​ജി പ​​​ദം​​​സിം​​​ഗി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് അ​​​ട​​​ക്കം വി​​​വി​​​ധ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ​​​യും വി​​​ജി​​​ല​​​ൻ​​​സ്, ക്രൈം​​​ബ്രാ​​​ഞ്ച്, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് എ​​​ഡി​​​ജി​​​പി അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ പോ​​​ലീ​​​സ് മെ​​​ഡ​​​ൽ ത​​​ൽ​​​ക്കാ​​​ലം ത​​​ട​​​ഞ്ഞ​​​ത്.


സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 13നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മെ​​​ഡ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലി​​​ന് അ​​​ർ​​​ഹ​​​നാ​​​യ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ.

താ​​​ഴേ​​​ത്ത​​​ട്ടി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്കം 267 പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കാ​​​ണ് മെ​​​ഡ​​​ൽ. തൃ​​​ശൂ​​​ർ​​​പൂ​​​രം ക​​​ല​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത്രി​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​വും അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​ന്പാ​​​ദ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വും നേ​​​രി​​​ടു​​​ക​​​യാ​​​ണ് അ​​​ജി​​​ത്കു​​​മാ​​​ർ.

എ​​​ഡി​​​ജി​​​പി​​​യെ കൂ​​​ടാ​​​തെ ഡി​​​വൈ​​​എ​​​സ്പി​​​യാ​​​യ കെ.​​​ജി.​​​അ​​​നീ​​​ഷി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പോ​​​ലീ​​​സ് മെ​​​ഡ​​​ലും ത​​​ട​​​ഞ്ഞു. 2018ൽ ​​​മെ​​​ഡ​​​ൽ ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.