പാ​​​​ല​​​​ക്കാ​​​​ട്: തൃ​​​​ശൂ​​​​ർ​​​​പൂ​​​​ര​​​​ന​​​​ഗ​​​​രി​​​​യി​​​​ല്‍ ആം​​​​ബു​​​​ല​​​​ന്‍​സി​​​​ല്‍ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ല എ​​​​ന്ന വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​രേ​​​​ഷ് ഗോ​​​​പി ന​​​​ട​​​​ത്തി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യോ​​​​ടും അ​​​​സ​​​​ഭ്യ​​​​വാ​​​​ക്കു​​​​ക​​​​ളോ​​​​ടും പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍. സു​​​​രേ​​​​ഷ് ഗോ​​​​പി​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​തു വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​മേ​​​​യ​​​​ല്ലെ​​​​ന്ന് ഗോ​​​​വി​​​​ന്ദ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​വി​​​​ടെ നി​​​​ര​​​​വ​​​​ധി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. കോ​​​​ണ്‍​ഗ്ര​​​​സി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കാ​​​​ന്‍ കൊ​​​​തി​​​​ച്ചു​​​​ന​​​​ട​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ത​​​​ന്നെ അ​​​​ഞ്ചോ ആ​​​​റോ പേ​​​​രു​​​​ണ്ടാ​​​​വും.അ​​​​തി​​​​ലൊ​​​​രാ​​​​ളാ​​​​ണ് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍. അ​​​​തു​​​​കൊ​​​​ണ്ട് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു വ​​​​രു​​​​ന്ന​​​​തു സ​​​​തീ​​​​ശ​​​​നി​​​​ഷ്ട​​​​മ​​​​ല്ല.


ഇ​​​​വി​​​​ടെ​​​​യു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി തീ​​​​രു​​​​മാ​​​​നി​​​​ച്ച്, ശ്രീ​​​​ക​​​​ണ്ഠ​​​​നു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ ഒ​​​​പ്പി​​​​ട്ടു ​ക​​​​ത്ത​​​​യ​​​​ച്ചി​​​​ട്ടും അ​​​​തു​ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യും കൃ​​​​ത്യ​​​​മാ​​​​യി യോ​​​​ഗം​​​​ചേ​​​​രാ​​​​തെ​​​​യും രാ​​​​ഹു​​​​ലി​​​​നെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​ക്കി​​​​യ​​​​താ​​​​ണ്. അ​​​​തി​​​​നു​​​​ പി​​​​ന്നി​​​​ലെ രാ​​​ഷ്‌​​​ട്രീ​​​​യം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചെ​​​​ന്നേ ഉ​​​​ള്ളൂ​​​​വെ​​​​ന്നും ഗോ​​​​വി​​​​ന്ദ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

പാ​​​​ല​​​​ക്കാ​​​​ട്ട് ബി​​​​ജെ​​​​പി​​​​ മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ടും. അ​​​​ന്ന് ഷാ​​​​ഫി​​​​ക്കു കി​​​​ട്ടി​​​​യ വോ​​​​ട്ട് ഇ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക്കു കി​​​​ട്ടു​​​​മെ​​​​ന്നും തോ​​​​ന്നു​​​​ന്നി​​​​ല്ല. പാ​​​​ല​​​​ക്കാ​​​​ട്ട് യു​​​​ഡി​​​​എ​​​​ഫും എ​​​​ല്‍​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം. ബി​​​​ജെ​​​​പി മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തേ എ​​​​ത്തൂ​​​​വെ​​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​​റ​​​​ഞ്ഞു.