മും​​ബൈ: ന്യൂ​​സി​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര 3-0നു ​​ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ മു​​ൾ​​മു​​ന​​യി​​ൽ.

ഗൗ​​തം ഗം​​ഭീ​​റും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കോ​​ച്ചിം​​ഗ് സം​​ഘ​​ത്തി​​ലു​​മു​​ള്ള ഇ​​ന്ത്യ​​ൻ ആ​​രാ​​ധ​​ക​​രു​​ടെ വി​​ശ്വാ​​സം പൂ​​ർ​​ണ​​മാ​​യി ന​​ഷ്ട​​പ്പെ​​ട്ട പ​​ര​​ന്പ​​ര​​യാ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ​​ത്. ഗൗ​​തം ഗം​​ഭീ​​ർ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക റോ​​ളി​​ൽ എ​​ത്തി​​യ​​ശേ​​ഷം ശ്രീ​​ല​​ങ്ക​​യ്ക്കും ബം​​ഗ്ലാ​​ദേ​​ശി​​നും എ​​തി​​രാ​​യ ര​​ണ്ടു ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ നേ​​ടി​​യ​​ത്.

ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര ജ​​യി​​ച്ചെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ ടീ​​മു​​മാ​​യി കി​​ട​​പി​​ടി​​ക്കു​​ന്ന ടീ​​മ​​ല്ല അ​​വ​​രെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ശ്രീ​​ല​​ങ്ക​​യി​​ൽ അ​​വ​​ർ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യും ഇ​​ന്ത്യ​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യും ഗം​​ഭീ​​ർ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ​​ശേ​​ഷം ന​​ഷ്ട​​പ്പെ​​ട്ടു.

മു​​ൻ​​പ​​രി​​ച​​യ​​മി​​ല്ല, എ​​ന്നി​​ട്ടും

കോ​​ച്ച് എ​​ന്ന നി​​ല​​യി​​ൽ ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ലോ ഇ​​ന്‍റർനാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റി​​ലോ മു​​ൻ​​പ​​രി​​ച​​യ​​മി​​ല്ലാ​​തെ​​യാ​​ണ് ബി​​സി​​സി​​ഐ ഗൗ​​തം ഗം​​ഭീ​​റി​​നെ ഇ​​ന്ത്യ​​യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യ​​ത്. വ​​ള​​ച്ചു​​കെ​​ട്ടി​​ല്ലാ​​തെ പ​​റ​​ഞ്ഞാ​​ൽ ബി​​ജെ​​പി മു​​ൻ എം​​പി​​യാ​​യ ഗം​​ഭീ​​റി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക റോ​​ൾ പൊ​​ളി​​റ്റി​​ക്ക​​ൽ നി​​യ​​മ​​ന​​മാ​​ണ്. ഐ​​പി​​എ​​ല്ലി​​ൽ ടീ​​മി​​ന്‍റെ മെ​​ന്‍റ​​റും കോ​​ച്ചു​​മാ​​യെ​​ങ്കി​​ലും മി​​ക​​ച്ച ട്രാ​​ക്ക് റി​​ക്കാ​​ർ​​ഡ് ഗം​​ഭീ​​റി​​നി​​ല്ലെ​​ന്ന​​തും വാ​​സ്ത​​വം.


എ​​ന്നി​​ട്ടും സ​​ഹ​​പ​​രി​​ശീ​​ല​​ക​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ​​വ​​രെ ഗം​​ഭീ​​റി​​നു ബി​​സി​​സി​​ഐ സ്വാ​​ത​​ന്ത്ര്യം ന​​ൽ​​കി. ഒ​​പ്പം ആ​​വ​​ശ്യ​​പ്പെ​​ട്ട സാ​​ല​​റി​​യും. അ​​തി​​ന്‍റെ​​യൊ​​ന്നും ഫ​​ലം ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല. മാ​​ത്ര​​മ​​ല്ല, ഗം​​ഭീ​​ർ പ​​രി​​ശീ​​ല​​ക​​നാ​​യ​​ശേ​​ഷം ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കും ഇ​​ന്ത്യ വീ​​ണു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ഫൈ​​ന​​ൽ എ​​ന്ന​​തി​​ൽ​​നി​​ന്ന് വ​​ള​​രെ അ​​ക​​ലെ​​യാ​​ണ് ടീം ​​ഇ​​ന്ത്യ ഇ​​പ്പോ​​ളെ​​ന്ന​​തും വാ​​സ്ത​​വം.

രോ​​ഹി​​ത്തി​​ന്‍റെ പി​​ന്തു​​ണ

രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ ആ​​യി​​രു​​ന്നു ഏ​​റ്റ​​വും യോ​​ഗ്യ​​ൻ. എ​​ന്നാ​​ൽ, അ​​തു​​ണ്ടാ​​യി​​ല്ല. കോ​​ച്ചി​​നെ​​തി​​രേ ല​​ഹ​​ള​​യു​​ണ്ടാ​​ക്കു​​ന്ന പ​​ഴ​​യ ച​​രി​​ത്ര​​വും ഇ​​ത്ത​​വ​​ണ ഇ​​തു​​വ​​രെ ക​​ണ്ടി​​ല്ല.

അ​​നി​​ൽ കും​​ബ്ലെ​​യ്ക്കെ​​തി​​രേ ല​​ഹ​​ള​​യു​​ണ്ടാ​​ക്കി​​യ വി​​രാ​​ട് കോ​​ഹ്‌ലി​​യാ​​യി​​രു​​ന്നു അ​​ത്ത​​ര​​ത്തി​​ലെ അ​​വ​​സാ​​ന ക്യാ​​പ്റ്റ​​ൻ. ഗൗ​​തം ഗം​​ഭീ​​റും കോ​​ച്ചിം​​ഗ് സ്റ്റാ​​ഫും മി​​ക​​ച്ച​​താ​​ണ്. അ​​വ​​ർ എ​​ത്തി​​യ​​ത​​ല്ലേ​​യു​​ള്ളൂ.

ക​​ളി​​ക്കാ​​രാ​​ണ് തോ​​ൽ​​വി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ക​​ൾ - ഇ​​താ​​യി​​രു​​ന്നു ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ ച​​രി​​ത്ര ടെ​​സ്റ്റ് പ​​രാ​​ജ​​യ​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ പ​​റ​​ഞ്ഞ​​ത്.