ക​ന്നി 20 പെ​രു​ന്നാ​ൾ : വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ക​ള​ക്ട​ർ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു
Sunday, September 29, 2024 4:26 AM IST
കോ​ത​മം​ഗ​ലം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ളി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് നി​ർ​വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ജി. ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ കെ.​എ. നൗ​ഷാ​ദ്, കോ​ത​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യ്, ത​ഹ​സി​ൽ​ദാ​ർ എം. ​അ​നി​ൽ​കു​മാ​ർ, ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ,


ഫാ. ​ജോ​സ് ത​ച്ചേ​ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, സ​ലിം ചെ​റി​യാ​ൻ മാ​ലി​ൽ, ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യി മ​ണ്ണ​ൻ​ചേ​രി, എ​ബി ചേ​ലാ​ട്ട്, റോ​യി മാ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.