പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 29, 2024 3:58 AM IST
ക​ള​മ​ശേ​രി: ത​പാ​ൽ വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി നീ​തു​വി​ൽ നി​ന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന നാ​ലു ല​ക്ഷം ത​ട്ടി​യെ​ടു​ത്ത പ്ര​തി അ​റ​സ്റ്റി​ൽ. മാ​ലി​പ്പു​റം ക​ർ​ത്തേ​ടം വ​ലി​യ​പ​റ​മ്പ് വീ​ട്ടി​ൽ വി.​എ​ക്സ്. മേ​രി ദീ​ന​യെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി എസ്‌‌ഐ സി.​ആ​ർ. സി​ൻ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ ക​ള​മ​ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.