രാ​ജ​ഗി​രി​യി​ൽ ഹൃ​ദ​യ​ധ്വ​നി പ​ദ്ധ​തി
Sunday, September 29, 2024 3:58 AM IST
കൊ​ച്ചി : ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ലോ​ക ഹൃ​ദ​യദി​നാ​ച​ര​ണം ന​ടി നി​ഖി​ല വി​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ ക​ട​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ഗി​രി ഹൃ​ദ​യ​ധ്വ​നി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ടി നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി 9500 രൂ​പ‌യ്​ക്കും, ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ 1,95,000 രൂ​പ​യ്ക്കും ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​രേ​ഷ് ഡേ​വി​സ് അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ൺ: 0484 -2905000, 8590965542.


ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ്റ്റെ​പ്പ​ർ ച​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.