കെ​എ​ൽ​സി​ഡ​ബ്ല്യു​എ കാ​ഷ്മീ​ർ യാ​ത്ര
Saturday, September 14, 2024 4:01 AM IST
പാ​ലാ​രി​വ​ട്ടം: സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലെ കെ​എ​ൽ​സി​ഡ​ബ്ല്യു​എ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ഷ്മീ​ർ യാ​ത്ര ഉ​മ തോ​മ​സ് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. യാ​ത്ര​യി​ലെ 64 അം​ഗ​ങ്ങ​ളി​ൽ 35 പേ​ർ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രാ​ണ്. വി​കാ​രി ഫാ. ​ജോ​ജി കു​ത്തു​കാ​ട്ട്, പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ജെ. ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.