ലൗ​ഹോം വാ​ർ​ഷി​കം ഇ​ന്ന്
Saturday, September 14, 2024 3:27 AM IST
പോ​ത്താ​നി​ക്കാ​ട്: സാ​മൂ​ഹ്യ ശു​ശ്രൂ​ഷ​യു​ടെ 31 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന പ​ന​ങ്ക​ര ലൗ​ഹോ​മി​ന്‍റെ വാ​ർ​ഷി​കം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10.30ന് ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ച​ശേ​ഷം ന​ട​ക്കു​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഓ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ഷി​ജു, പ​ഞ്ചാ​യ​ത്തം​ഗം സീ​മി സി​ബി, സെ​ന്‍റ് മേ​രീ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടാ​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി എ​ൻ.​പി. മാ​ത്ത​പ്പ​ൻ അ​റി​യി​ച്ചു. ലൗ​ഹോ​മി​ൽ 140 അ​ന്തേ​വാ​സി​ക​ളും ആ​റ് സ​ന്യാ​സി​നി​മാ​രും ഏ​താ​നും ജീ​വ​ന​ക്കാ​രു​മു​ണ്ട്.