മു​ൻ​കാ​ല കെ​സി​വൈ​എം കൂ​ട്ടാ​യ്മാ വാ​ർ​ഷി​കം
Sunday, September 15, 2024 3:58 AM IST
കൊ​ച്ചി: കൊ​ച്ചി രൂ​പ​ത​യി​ലെ മു​ൻ​കാ​ല കെ​സി​വൈ​എം നേ​താ​ക്ക​ളു​ടെ (ഫോ​ർ​മ​ർ ലീ​ഡേ​ഴ്‌​സ് അ​ല​യ​ൻ​സ്) വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി. കു​മ്പ​ള​ങ്ങി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ കോ​ച്ചേ​രി ഉ​ദ് ഘാ​ട​നം ചെ​യ്തു.

ഫോ​ർ​മ​ർ ലീ​ഡേ​ഴ്‌​സ് അ​ല​യ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ളി പ​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ച സി.​എ​ക്സ്. ബോ​ണി, നെ​ൽ​സ​ൺ കോ​ച്ചേ​രി, രാ​ജ്യാ​ന്ത​ര ഷൂ​ട്ടിം​ഗ് ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ജോ​സ​ഫ് ആ​ന്‍റ​ണി, റെ​നെ കാ​ർ​ഡ്യൂ​സ്, ദേ​ശീ​യ പ​വ​ർ ലി​ഫ്റ്റിം​ഗി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ നേ​ടി​യ സ​ഞ്ച​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ജേ​താ​ക്ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.


ക​ൺ​വീ​ന​ർ ജോ​ർ​ജ് വ​ലി​യ​ത​റ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നി​ഷ് സേ​വ്യ​ർ ച​ക്കാ​ല​ക്ക​ൽ, വി​ൻ​സെ​ന്‍റ് പൂ​പ്പാ​ടി, സ്വ​രാ​ജ് ജോ​സ​ഫ്, പി.​ജി. സാ​ബു, സി.​സി. ജോ​ർ​ജ്, സി​ബി ക​ണ്ടോ​ത്ത്, ആ​ദ​ർ​ശ് ജോ​യി, ലി​ൻ​ഡ ജോ​സ​ഫ്, ഫി​ലി​പ്പ് റോ​ജ​ൻ, ബി​ജു അ​റ​ക്ക​പ്പാ​ട​ത്ത്, റി​ഡ്ജ​ൻ റി​ബ​ല്ലോ, ആ​ക്സ​ൺ കോ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.