ക​ല്ലൂ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, September 14, 2024 3:27 AM IST
വാ​ഴ​ക്കു​ളം: ക​ല്ലൂ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഒ​ക്ടോ​ബ​ർ 28, 29, 30 തീ​യ​തി​ക​ളി​ൽ ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ക​ലോ​ത്സ​വം.

ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, അ​ഡ്വ. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യാ​ണു സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച​ത്.

ചെ​യ​ർ​മാ​ൻ-​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ബേ​ബി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ-​പ്രി​ൻ​സി​പ്പ​ൽ ഷൈ​നി ജെ​യി​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ-​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷീ​ബ മാ​ത്യു, ട്ര​ഷ​റ​ർ ക​ല്ലൂ​ർ​ക്കാ​ട് എ​ഇ​ഒ എം. ​പി. സ​ജീ​വ്. മേ​ജോ ജോ​സാ​ണു പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ.


സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം മു​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി ടോ​മി, അം​ഗ​ങ്ങ​ളാ​യ എ.​കെ. ജി​ബി, ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര,

ബാ​ബു മ​ന​യ്ക്ക​പ്പ​റ​മ്പി​ൽ, ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ, പി. ​പ്രേ​മ​ല​ത, ഷൈ​നി ജെ​യിം​സ്, എ​ഇ​ഒ എം.​പി സ​ജീ​വ്, ആ​ഷ്ബി​ൻ മാ​ത്യു, ജെ​റി​ൻ ജോ​ർ​ജ്, ഷീ​ബ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.