കേ​ര​ള കോ​ൺ​ഗ്ര​സ് കീ​ര​ംപാ​റ മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം
Saturday, September 14, 2024 3:51 AM IST
കോ​ത​മം​ഗ​ലം: കേ​ര​ള കോ​ൺ​ഗ്ര​സ് കീ​ര​ംപാറ മ​ണ്ഡ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ നി​ന്നും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യാ​ണ് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് സ​മ്മാ​നി​ച്ച​ത്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ടി. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റാ​ണി​കു​ട്ടി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജോ​മി തെ​ക്കേ​ക്ക​ര, ക​ർ​ഷ​ക യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു വെ​ട്ടി​കു​ഴ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് വ​ർ​ഗീ​സ്, വ​നി​ത കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ജെ​സി​മോ​ൾ ജോ​സ്,

പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​സി​ൽ ബേ​ബി, വി.​ജെ. മ​ത്താ​യി​കു​ഞ്ഞ്, ജോ​സ് ജോ​ൺ, റോ​യി ഓ​ട​ക്ക​ൽ, കെ.​പി. ആ​ന്‍റ​ണി, എ.​വി. ജോ​യി, എം.​സി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.