ഇ​മ്മി​ണി ബ​ല്യ​രാ​ളി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ദൃ​ശ്യാ​വി​ഷ്ക​രി​ച്ച് കു​രു​ന്നു​ക​ൾ
Saturday, July 6, 2024 6:06 AM IST
കൊ​ല്ലം: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ച​ര​മ​ദി​ന​ത്തി​ൽ ഇ​മ്മി​ണി ബ​ല്യ​രൊ​ളി​ന്‍റെ ഇ​മ്മി​ണി ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ദൃ​ശ്യാ​വി​ഷ്ക്ക​രി​ച്ച് ഗ​വ. ടി​ടി​ഐ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

ക​ഥാ​കൃ​ത്ത് ബ​ഷീ​റി​ന്‍റെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ളി​ത​വും ന​ർ​മ​ര​സം തു​ളു​മ്പു​ന്ന​തു​മാ​യ പാ​ത്തു​മ്മ മു​ത​ൽ കേ​ശ​വ​ൻ നാ​യ​ർ വ​രെ ദൃ​ശ്യ​വ​ത്ക​രി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ന​ർ​മം ക​ല​ർ​ത്തി എ​ഴു​തിയ ജീ​വി​ത ഗ​ന്ധി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റി​പ്പു​ക​ളോ​രോ​ന്നും കു​രു​ന്നു​ക​ൾ​ക്ക് സ്വ​ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​വ​ട്ടെ​യെ​ന്ന് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത കൊ​ല്ലം ബി​ആ​ർ​സി ട്രെ​യി​ന​റും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ സു​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.


പ്രി​ൻ​സി​പ്പ​ൽ ഇ.​ടി.​സ​ജി ബ​ഷീ​ർ ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ പി.​കെ.​ഷാ​ജി, ലെ​നൊ.​ജി, ജോ​ൺ.​എം.​പി, നീ​ന.​ജെ, പ്ര​സീ​ദ.​എ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.