ന​ന്മ​മ​ര​ങ്ങ​ൾ
ന​ന്മ​മ​ര​ങ്ങ​ൾ

ഡോ. ​സി​റി​യ​ക്
തോ​മ​സ്
പേ​ജ്: 184 വി​ല: ₹230
ജീ​വ​ൻ ബു​ക്സ്,
കോ​ട്ട​യം
ഫോ​ൺ: 8078999125

ക​ട​ന്നു​പോ​യ ത​ല​മു​റ​യി​ലെ പ്ര​കാ​ശ​ഗോ​പു​ര​ങ്ങ​ളാ​യി​രു​ന്ന ചി​ല വ്യ​ക്തി​ത്വ​ങ്ങ​ളെ വ​രും ത​ല​മു​റ​യ്ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ. രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക നാ​യ​ക​ർ, സാ​ഹി​ത്യ​പ്ര​തി​ഭ​ക​ൾ, ബി​സി​ന​സ് പ്ര​തി​ഭ​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളു​ള്ള​വ​ർ ഇ​തി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ആ​ത്മാ​വി​ലും സ​ത്യ​ത്തി​ലും

ഒാം​റാം
പ​രി: ഡോ. ​മൈ​ക്കി​ൾ
പു​ത്ത​ൻ​ത​റ
പേ​ജ്: 192 വി​ല: ₹150
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471-2471533

ആ​ർ​ഷ​ഭാ​ര​ത​സ​ത്ത​യെ ല​ളി​ത​മാ​യി പ്ര​ബോ​ധി​പ്പി​ച്ച​വ​രി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യ മി​ഖാ​യേ​ൽ ഐ​വ​നോ​വ് എ​ന്ന ഒാം​റാ​മി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ മ​ല​യാ​ളം പ​രി​ഭാ​ഷ. ദൈ​വാ​രാ​ധ​ന, വി​ഗ്ര​ഹാ​രാ​ധ​ന, ഏ​ക​ദൈ​വം, നി​രീ​ശ്വ​ര​വാ​ദം, മ​ന്ത്ര​വാ​ദം തു​ട​ങ്ങി​യ അ​പ​ഗ്ര​ഥി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഗ്ര​ന്ഥം.

എ​ഴു​മ​റ്റൂ​രി​ന്‍റെ അ​വ​താ​രി​ക​ക​ൾ

ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ
പേ​ജ്: 268 വി​ല: ₹400
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം, ഫോ​ൺ: 0471-2471533

സാ​ഹി​ത്യ​പ്ര​തി​ഭ ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ​യു​ടെ അ​വ​താ​രി​ക​ക​ളു​ടെ സ​മാ​ഹാ​രം ര​ണ്ടാം ഭാ​ഗം. ക​വി​ത, ക​ഥ, നാ​ട​കം, നോ​വ​ൽ, ബാ​ല​സാ​ഹി​ത്യം, ആ​ത്മ​ക​ഥ, തി​ര​ക്ക​ഥ, വി​വ​ർ​ത്ത​നം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന ഗ്ര​ന്ഥ​ങ്ങ​ൾ​ക്കാ​യി എ​ഴു​തി​യ അ​വ​താ​രി​ക​ക​ൾ മി​ക​ച്ച സാ​ഹി​ത്യ​പ​ഠ​നം​കൂ​ടി​യാ​ണ്.

Its Him

ജോ ​മാ​ന്നാ​ത്ത്
എ​സ്ഡി​ബി
പേ​ജ്: 224 വി​ല: ₹260
ഡോ​ൺ​ബോ​സ്കോ
റി​ന്യൂ​വ​ൽ സെ​ന്‍റ​ർ,
ബം​ഗ​ളൂ​രു

ക്രി​സ്തു​വി​നെ അ​ടു​ത്തു​നി​ന്ന് അ​റി​യാ​നും അ​നു​ഭ​വി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന, ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇം​ഗ്ലീ​ഷ് ഗ്ര​ന്ഥം. ക്രി​സ്തു​വി​നോ​ടു ചേ​ർ​ന്നു​നി​ന്നു ജീ​വി​ച്ച മ​നു​ഷ്യ​രു​ടെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ദൈ​വ​പു​ത്ര​നെ മ​ന​സി​ലാ​ക്കാ​നു​ള്ള മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ ശ്ര​മം​കൂ​ടി​യാ​ണ് ഇ​ത്.

ദുഃ​ഖ​പു​ഷ്പ​ങ്ങ​ൾ

സു​രേ​ഷ്
മ​ഠ​ത്തി​പ്പ​റ​ന്പ്
പേ​ജ്: 72 വി​ല: ₹100
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471-2471533

47 ക​വി​ത​ക​ളു​ടെ സ​മാ​ഹാ​രം. ബാ​ല്യ കൗ​മാ​ര​ങ്ങ​ളി​ലെ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും വേ​ർ​പാ​ടും നെ​ടു​വീ​ർ​പ്പും സം​ഘ​ർ​ഷ​വും ഏ​കാ​ന്ത​ത​യു​മൊ​ക്കെ പ​ല ക​വി​ത​ക​ളി​ലും നി​ഴ​ലി​ച്ചു നി​ൽ​ക്കു​ന്ന​തു കാ​ണാം. അ​തി​ഭാ​വു​ക​ത്വ​മോ സ​ങ്കീ​ർ​ണ ജീ​വി​ത സ​ങ്ക​ല്പ​ങ്ങ​ളോ ഇ​ല്ലാ​ത്ത വ​രി​ക​ൾ.