തി​രു​നാ​ൾ നി​റ​വി​ൽ റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം
Saturday, September 6, 2025 5:11 PM IST
ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല
റോ​ക്‌​ലാ​ൻ​ഡ്: പ​രി​ശു​ദ്ധ ക​ന്യാ​മ​റി​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ തി​രു​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത പ​രി. അ​മ്മ വ​ഴി ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​പ്പാ​ൻ റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​ക്കു​റി 92 ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ൾ ഏ​റ്റു​ന​ട​ത്തു​ന്നു. ഇ​ട​വ​ക വി​കാ​രി ബ​ഹു റ​വ. ഫാ.​ഡോ. ബി​ബി ത​റ​യി​ൽ, കൂ​ടെ ട്ര​സ്റ്റീ​മാ​രാ​യ സി​ബി മ​ണ​ലേ​ൽ, ജി​മ്മി പു​ളി​യ​നാ​ൽ, ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ തി​രു​ന്നാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 31ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​ത്തോ​ടെ ആ​രം​ഭി​ച്ച തി​രു​നാ​ൾ വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം 6.45ന് ​റ​വ. ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ (ഇ​ട​വ​ക വി​കാ​രി) കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ കോ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തി.


ശ​നി​യാ​ഴ്ച പ്രെ​സു​ദേ​ന്തി വാ​ഴ്ച​യും ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ കാ​ർ​മി​ക​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ സി​സി​ഡി ഫെ​സ്റ്റ് ന​ട​ത്തും.

ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം നാ​ലി​നു കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​ത് ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് ഫാ. ​മാ​ത്യു മേ​ലേ​ട​ത്തു തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ങ്ങ​ളോ​ടെ​യു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷ​ണം, സ്‌​നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

ആ​റ് വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം റോ​ക്‌​ല​ൻ​ഡ് ഇ​ട​വ​ക​യി​ൽ ന​ൽ​കി ഇ​ട​വ​ക‌​യ്ക്ക് അ​ൽ​മി​യ​വും ഭൗ​തി​ക​വു​മാ​യ വ​ള​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​നം ഉ​റ​പ്പി​ച്ചു ന്യൂ​യോ​ർ​ക് ഫൊ​റാ​ന​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ട​വ​ക​യി​ലേ​ക്ക് ഉ​യ​ർ​ത്തി ന്യൂ​ജ​ഴ്‌​സി ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക​യി​ലേ​ക്കു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന റ​വ. ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ദി​വ​സം ഇ​ട​വ​ക​യു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും നേ​രു​ന്നു.

തി​രു​ന്നാ​ൾ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി മ​ണ​ലേ​ൽ - 845 825 7883.
">