HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ഓണാഘോഷം സെപ്റ്റംബർ ആറിന്
Sunday, August 31, 2025 3:02 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ ആറിന് 11 മുതല്‍ ആറ് വരെ പോർചെസ്റ്റർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
അസോസിയേഷന്റെ 50-ാം ഓണാഘോഷമാണ് ഇത്. "ഗോൾഡൻ ജൂബിലി' ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5,000 പേർക്കാണ് ഓണസദ്യ നല്‍കുന്നത്.
എല്ലാ വർഷവും നൂതനമായ കലാപരിപാടികളാലും വിഭവസമൃദ്ധമായ സദ്യകൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കി മാറ്റാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ഇത്തവണയും ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരിമേളവും താലപ്പൊലിയുമായി മാവേലിയെ വരവേല്‍ക്കുന്നതോടെയാണ് പരിപാടികൾ തുടങ്ങുന്നത്.
കേരളത്തനിമയോടെ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലിക്കളിയും ഉള്‍പ്പടെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോട് കൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം.
ഒപ്പം, കലാഭവൻ ലാലിന്റെ മിമിക്രി, കോമഡി സ്കിറ്റ്, ഓട്ടൻതുള്ളൽ, ഗാനമേള തുടങ്ങി ഏറെ കലാപരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ്ചെസ്റ്ററിന്റെ ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്.
ഓണാഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ഏലമ്മ രാജ് തോമസ്, ജോയിന്റ് സെക്രട്ടറി ജോ ഡാനിയേൽ, ജോയിന്റ് ട്രഷർ മോളമ്മ വർഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ കെ.ജെ. ഗ്രിഗറി, കോഓർഡിനേറ്റര്‍മാരായ ടെറൻസൺ തോമസ്, ആന്റോ വർക്കി എന്നിവര്‍ അറിയിച്ചു.
ഡാളസ് നഗരത്തിൽ 14 കവർച്ചകൾ നടത്തിയ യുവാവ് പിടിയിൽ
ഡാളസ്: ഈ വർഷം ഡാളസ് നഗരത്തിൽ 14 കവർച്ചകൾ നടത്തിയ കേസിൽ 22 വ
സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന് ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: ഫിലഡൽഫിയയിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ’സ്നേഹതീരം’ എന്ന പേരിൽ അറിയപ്പെ
ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. യോഹന്നാൻ മാംദാനയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു
ന്യൂയോര്‍ക്ക്: ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വ
ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ
ഓക്ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ
കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ റദ്ദാക്കി ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ: 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയും മുന്‍ വ
ഫൊക്കാന പ്രിവിലേജ് കാർഡ് മെഡിക്കൽ കാർഡ് വിതരണം കെസിഎഎൻഎ ഓണാഘോഷത്തിൽ
ന്യൂയോർക്ക്: കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയു
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ്
ഗവേഷക പ്രിയ തൽറേജക്ക് ഫുൾബ്രൈറ്റ് നാഷനൽ ജ്യോഗ്രഫിക് പുരസ്കാരം
വാഷിംഗ്ടൺ: കലിഫോർണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തൽറേജക
സന്ദർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശു
ഫ്ലോറിഡയിൽ പരസ്യം ചെയ്ത് രോഗികളെ വ്യാജ ദന്തഡോക്ടർ കബളിപ്പിച്ച അറസ്റ്റിൽ
ഫ്ലോറിഡ: കുറഞ്ഞ ബജറ്റിന് മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന്
കൻസാസിൽ ഡ്യൂട്ടിക്കിടെ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കൻസാസ് സിറ്റി: ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ പോലീസ് ഉദ്യോ
വിദ്യാർഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു
ഡാളസ്: വിദ്യാർഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വര
ഫോമാ ഫാമിലി കണ്വന്ഷന് കിക്ക് ഓഫില്‍ 2.5 ലക്ഷം ഡോളര്‍ സമാഹരിച്ചു: ബേബി മണക്കുന്നേല്‍
ന്യുയോര്‍ക്ക്: ഫോമാ ന്യുയോര്‍ക്ക് മെട്രോ റീജൺ ആതിഥേയത്വം വഹിച്ച
15-ാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ അനന്തപുരി ചുണ്ടൻ ജേതാക്കൾ
ബ്രാംപ്ടൻ (കാനഡ): 15ാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ
സാറാമ്മ അലക്സാണ്ടർ അന്തരിച്ചു
ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി. അലക്സാണ്ടറിന്
ജോണ്‍ ജോണ്‍ ഫിലഡല്ഫിയയില് അന്തരിച്ചു
ഫിലഡല്‍ഫിയ: പാലമ്പേരില്‍ ജോണ്‍ ജോണ്‍(തമ്പു 75) ഫിലഡല്ഫിയയില
ജിജോ മാത്യു ഡാളസിൽ അന്തരിച്ചു
ഡാളസ്: തീക്കോയി വേലത്തുശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവി
അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യൂണൈറ്റഡ്
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാളസ്: വൈവിധ്യമായ പരിപാടികളോടെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആ
വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഫിലഡൽഫിയ ജർമൻടൗൺ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ 14-ാം വർഷത്തിലേക്ക്
ഫിലാഡൽഫിയ: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ ഒരു വർ

കേളി - ടിഎസ്ടി കപ്പ്: രത്നഗിരി റോയൽസ് ചാമ്പ്യന്മാർ
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമ
മദ്യപിച്ച് വാഹനമോടിച്ചു: രണ്ട് പോലീസുകാര്‍ അറസ്റ്റിൽ
ഹൂസ്റ്റൺ: മദ്യപിച്ച് വാഹനമോടിച്ചതിന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീ
യുഎസിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനുള്ളിൽ ഉപേക്ഷിച്ച സംഭവം: അമ്മ അറസ്റ്റിൽ
ഡാളസ്: ഫോർട്ട്വർത്തിൽ കുഞ്ഞിന്റെ മൃതദേഹം സ്യൂട്ട്കെയ്സിനു
എഡ്മന്റൺ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ ആറിന്
എഡ്മന്റൺ: ഓണത്തെവരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. സെപ്റ്റം
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 13ന്
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല
50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ ക
അമേരിക്കന്‍ കൊച്ചിന് കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്
ഷിക്കാഗോ: അലുമ്നി അസോസിയേഷന് ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആ
അമേരിക്കൻ സ്കൂളിൽ കുർബാനയ്ക്കിടെ വെടിവയ്പ്; രണ്ട് മരണം
സെന്റ് പോൾ: അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു വിദ്യാ
അക്കാമ്മ വി. ചാക്കോ ഡാളസിൽ അന്തരിച്ചു
ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേൽ വർഗീസ് മാത്തൻ - ഏലിയാമ്മ
റവ. ഫിലിപ്പ് വർഗീസ് ഡെട്രോയിറ്റിൽ അന്തരിച്ചു
ഡെട്രോയിറ്റ്: മാർത്തോമ്മ സഭയിലെ സീനിയർ പട്ടകാരനും കൺവൻഷൻ പ്
ഡബ്യുഎംസി നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സും സണ്ണിവെയില്‍ പ്രൊവിന്‍സും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ കാരോള്ട്ടണിലെ സെന്റ് ഇഗ്നേഷ്യ
ഒക്ലഹോമയിൽ അമ്മമാരുടെ മാനസികാരോഗ്യത്തിനായി പുതിയ ക്ലിനിക്ക്
ഒക്ലഹോമ: ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് മാനസികാരോഗ
ഒരു വയസുക്കാരൻ വെടിയേറ്റ് മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പോലീസ്
നോർമൻ (ഒക്ലഹോമ): നോർമൻ നഗരത്തിൽ ഒരു വയസുള്ള കുട്ടി വെടിയേറ
ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ
ഷിക്കാഗോ: ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീ
വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച രണ്ട് കവർച്ചക്കാരെ വീട്ടുടമസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി
ഹൂസ്റ്റൺ: തെക്കുകിഴക്കൻ ഹൂസ്റ്റണിൽ കവർച്ചാശ്രമത്തിനിടെ രണ്ട്
ഷിക്കാഗോയിൽ നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനെതിരെ ഇല്ലിനോയ് നേതാക്കൾ
ഷിക്കാഗോ: ഷിക്കാഗോയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷനൽ ഗാർഡിനെ വിന്യസിക്കാൻ
2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് വാഷിംഗ്ടണിൽ; പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ: 2026ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് വാഷ
കലിഫോർണിയയിൽ കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കൾ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ
കലിഫോർണിയ: കലിഫോർണിയയിലെ കബസോണിൽ കാണാതായ ഏഴുമാസം പ്രായമു
ഗോൾഡൻ ജൂബിലി സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ നിര്‍വഹിച്ചു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള സുവനീർ വി
ഐസിഇസിഎച്ച് പ്രഥമ പിക്കിൾബോൾ ടൂർണമെന്റ്; സെന്റ് ജോസഫ്, സെന്റ് ജെയിംസ്, സെന്റ് തോമസ് ടീമുകൾ ജേതാക്കൾ
ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്)
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന്യ യാത്രാസൗകര്യമൊരുക്കി മെസ്ക്വിറ്റ് പോലീസ്
മെസ്ക്വിറ്റ്(ഡാളസ്): മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ സൗജന
സെഹിയോൻ മാർത്തോമ്മ ചർച്ച് പാരീഷ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പാരീഷ് കൺവൻഷൻ വെള്ളിയാഴ്ച മ
ടെക്സസ് നിയോജക മണ്ഡല അതിർത്തികൾ പുന:നിർണയിക്കുന്ന ബിൽ സംസ്ഥാന പ്രതിനിധി സഭ പാസാക്കി
ഓസ്റ്റിൻ: ഡെമോക്രറ്റുകൾ ഇപ്പോൾ ഭരിക്കുന്ന അഞ്ച് നിയമസഭ മണ്ഡല
ക്നാനായ റീജിയണിൽ സൺഡേ സ്കൂൾ അധ്യയന വർഷത്തിന് തുടക്കം
ഷിക്കാഗോ: 2025 - 2026 സൺഡേ സ്കൂൾ അധ്യയന വർഷത്തിന്റെ ക്നാനായ റീ
വിദേശികൾ തെറ്റായ വിവരങ്ങൾ നൽകിയാൽ നടപടി: യുഎസ്സിഐഎസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വ - കുടിയേറ്റ സേവനങ്ങൾ(യുഎസ
സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പ് കൺവൻഷൻ
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തി
കൊളംബസ് സീറോമലബാര്‍ കത്തോലിക്ക മിഷൻ: പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു
കൊളംബസ് സീറോമലബാര്‍ കത്തോലിക്ക മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണാ
കീന്‍ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം
ന്യൂജഴ്സി: കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് ഓ
ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം എബി സെബാസ്റ്റ്യന്‍ നല്കി
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസ
ക്വീൻസ് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണം
ന്യൂയോർക്ക്: വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന
Latest News
ഷൊർണ്ണൂരിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ത്യയ്ക്കുള്ള ക്രൂഡ് വില കുറച്ച് റഷ്യ, ബാരലിന് നാല് ഡോളർ വരെ കുറച്ചു
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് തീരുമാനം ഇന്ന്
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്, ഉത്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ ചർച്ചയുണ്ടാകും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top