യു​എ​സി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം സ്യൂ​ട്ട്‌​കെ​യ്‌​സി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വം: അ​മ്മ അ​റ​സ്റ്റി​ൽ
Saturday, August 30, 2025 5:42 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം സ്യൂ​ട്ട്‌​കെ​യ്‌​സി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ കോ​ർ​ട്ട്നി മൈ​ന​ർ(36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

10 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി മൃ​ത​ദേ​ഹം കൈ​കാ​ര്യം ചെ​യ്ത​തി​നും ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ അ​നേ​ഷ്വ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
">