സി​യാ​റ്റി​ൽ ട​ക്കോ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, February 8, 2025 11:39 AM IST
പി.​പി. ചെ​റി​യാ​ൻ
സി​യാ​റ്റി​ൽ: ബു​ധ​നാ​ഴ്ച രാ​വി​ലെ സി​യാ​റ്റി​ൽ ട​ക്കോ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ർ​മാ​ക്കി​ലൂ​ടെ നീ​ങ്ങു​ക​യാ​യി​രു​ന്ന ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ഇ​ടി​ച്ചു.

വി​മാ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു​വെ​ങ്കി​ലും ആ​ർ​ക്കും പ​രു​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. രാ​വി​ലെ 10.17നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് വി​മാ​ന​ത്താ​വ​ളം അ​റി​യി​ച്ചു. 142 യാ​ത്ര​ക്കാ​രു​മാ​യി ഡെ​ൽ​റ്റ 737-800 പ്യൂ​ർ​ട്ടോ വ​ല്ലാ​ർ​ട്ട​യി​ലേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.


ടോ​ക്കി​യോ​യി​ൽ നി​ന്നെ​ത്തി​യ ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സ് ബോ​യിം​ഗ് ഡ്രീം​ലൈ​ന​ർ ലാ​ൻ​ഡ് ചെ​യ്ത​തി​ന് ശേ​ഷം ഡെ​ൽ​റ്റ വി​മാ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.