അ​ർ​ജ​ന്‍റീ​ന​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്നു പി​ന്മാ​റു​ന്നു
Thursday, February 6, 2025 10:51 AM IST
ബു​വാ​നോ​സ് ആ​രി​സ്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ർ​ജ​ന്‍റൈ​ൻ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലേ. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ഭി​ന്ന​ത​യാ​ണ് പി​ന്മാ​റ്റ​ത്തി​നു കാ​ര​ണം.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.