ഡാളസ്: അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം(92) അന്തരിച്ചു. സംസ്കാരം കോപ്പൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ നടത്തി.
അഡ്വ. പി.വി. ജോർജിന്റെ കുടുംബം കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ദീർഘകാല അംഗങ്ങളും പിന്തുണക്കാരുമാണ്.
ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി അനുശോചന സന്ദേശത്തിൽ പറഞ്ഞു.