ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം
Tuesday, January 14, 2025 7:35 AM IST
ജോഷി വള്ളിക്കളം
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47-ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന ട്രം​പി​നോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ഷി​ക്കാ​ഗോ മ​ല​യാ​ളി​ക​ൾ അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 6.30ന് ​മോ​ർ​ട്ട​ൻ ഗ്രോ​വി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഹാ​ളി​ൽ വ​ച്ച് യോ​ഗം ചേ​രു​ന്നു.

പൊ​തു​സ​മ്മേ​ള​നം ഷി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ റേ​ഡി​യോ​ള​ജി​സ്റ്റാ​യ ഡോ. ​ബി​നു ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മേ​രി​ക്ക​യി​ലെ ഡി​ഫ​ൻ​സ് ബി​സി​ന​സ് കോ​ൺ​ട്രാ​ക്ട​ർ ഷി​ക്കാ​ഗോ ലൂ​യി, ആ​ൽ​കോ ഫ​ണ്ടി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റും ഗ്ലോ​ബ​ൽ ബി​സി​ന​സ് ലീ​ഡ​റു​മാ​യ ജോ​ർ​ജ് മൊ​ളാ​ക്ക​ൽ, അ​മേ​രി​ക്ക​ൻ ഡി​ഫ​ൻ​സി​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ പ്രോ​ജ​ക്ട് മാ​നേ​ജ​രാ​യ സോ​ളി കു​ര്യ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തെ അ​ഭി​സം​ഭോ​ദ​ന ചെ​യ്തു സം​സാ​രി​ക്കും.


പ്ര​സ്തു​ത പ​രി​പാ​ടി​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി മോ​നു വ​ർ​ഗീ​സ് 847 946 4749, ജോ​ൺ പാ​ട്ട​പ​തി 847 312 7151, പീ​റ്റ​ർ കു​ള​ങ്ങ​ര, ടോ​മി ഇ​ട​ത്തി​ൽ, ലെ​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ, മ​നോ​ജ് അ​ച്ചേ​ട്ട്, ഡോ. ​സി​ബി​ൾ ഫി​ലി​പ്പ്, ശ്രീ​ജ​യ നാ​ഷാ​ന്ദ്, മോ​നി വ​ർ​ഗീ​സ്, കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ, ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749 എ​ന്നി​വ​രാ​ണ്.