ഡൊ​മി​നി​ക്ക​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി മോ​ദി
Thursday, November 21, 2024 12:45 PM IST
ജോ​ർ​ജ്ടൗ​ൺ (ഗ​യാ​ന): കരീബിയൻ ദ്വീപ് രാജ്യമായ ഡൊ​മി​നി​ക്ക​യു​ടെ പ​ര​മോ​ന്ന​ത ദേ​ശീ​യ ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു സ​മ്മാ​നി​ച്ചു.

കൊ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ക​രീ​ബി​യ​ൻ രാ​ജ്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കും ഇ​ന്ത്യ-​ഡൊ​മി​നി​ക്ക ഉ​ഭ​യ​ക​ക്ഷി പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നു​മാ​ണ് ഡൊ​മി​നി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​ൽ​വാ​നി ബ​ർ​ട്ട​ൺ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്.


ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ഗ​യാ​ന​യി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ബു​ധ​നാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ-​കാ​രി​കോം ഉ​ച്ച​കോ​ടി​യി​ലാ​ണു രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്.