HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മീന വാർഷിക വിരുന്ന് ശനിയാഴ്ച
Wednesday, November 20, 2024 10:40 AM IST
ഷിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ(മീന) വാർഷിക വിരുന്ന് ശനിയാഴ്ച 6.30 മുതൽ (4265 White Eagle Dr Naperville, IL 60564) ആരംഭിക്കുന്നു. സാബു തിരുവല്ലയുടെ മുഖാമുഖമുള്ള തമാശ പ്രകടനം സദസിന് മുന്നിൽ കാഴ്ചവയ്ക്കും.
കലാരംഗത്ത് കഴിഞ്ഞ 30 വർഷമായി മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച തിരുവല്ലയുടെ അനുഗ്രഹീത കലാകാരൻ സാബു, ഏകദേശം 35 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1991 മുതൽ ഷിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മീന, വടക്കേ അമേരിക്കയിലുള്ള മലയാളി എൻജിനിയർമാർക്ക് ഒരുമിച്ചു കൂടുവാനും തങ്ങളുടെ പ്രഫഷണൽ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളിൽ സഹായിക്കുന്നതിനും വേദി ഒരുക്കുന്നു.
അർഹരായ നൂറു കണക്കിന് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതുൾപ്പടെയുള്ള പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു.
മീന കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന രസകരവും ഉല്ലസപ്രദവുമായ രംഗങ്ങളും സ്വരലയ നൃത്ത വാദ്യ കലാപരിപാടികളും ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിട്ടുണ്ട്.
എല്ലാ എൻജിനിയർമാരെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോണി ജോൺ (പ്രസിഡന്റ്) - (630 854 2775), ഫിലിപ്പ് മാത്യു (പിആർഒ) - 224 637 0068.
ഡാളസ് കൗബോയ്സ് ടീമിന്റെ ഹെഡ് കോച്ചായി ബ്രയാൻ ഷോട്ടൻഹൈമർ
ടെക്സസ്: അമേരിക്കൻ ഫുട്ബോൾ ടീമായ ഡാളസ് കൗബോയ്സിന്റെ ഹെഡ് കോച്ചായി ബ്ര
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ റിപ്പബ്ലിക്കൻ ദിനാഘോഷം സംഘടിപ്പിക്കുന്നു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്റെ ആഭിമു
അമേരിക്കൻ വിദേശ ധനസഹായ പദ്ധതികൾ നിർത്തിവച്ച് ട്രംപ്
വാഷിംഗ്ടൺ: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് അമേരിക
ലിറ്റൽ സെയിന്റ്സ് വീഡിയോ മത്സര വിജയികൾ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോ
അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി
ന്യുയോർക്ക്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശ
"ഡി മലയാളി' ദിനപത്രത്തിന്റെ പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും
ഡാളസ്: ഡാളസിൽ നിന്നും പുറത്തിങ്ങുന്ന "ഡി മലയാളി' ഓൺലൈൻ ദിനപത
ബറാക് ഒബാമ പ്രണയത്തിൽ?
ന്യൂയോര്‍ക്ക്: അമേരിക്കൻ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർ
ഡോണൾഡ് ട്രംപിനെതിരേ വധഭീഷണി; യുവാവ് അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വധഭീഷണ
യുഎസില്‍നിന്ന് പൗരന്മാരെ തിരിച്ചെത്തിക്കും
ന്യൂഡല്‍ഹി: യുഎസിലേതു മാത്രമല്ല ലോകത്തെ ഏതു രാജ്യത്തേക്കുമുള്ള
23 പ്രോ-ലൈഫ് പ്രവർത്തകർക്കു മാപ്പു നല്കി ട്രംപ്
ഷിക്കാഗോ: അബോർഷൻ ക്ലിനിക്കുക
ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്നു ഇന്റർനാഷണൽ പ്രയർലൈൻ
ഷിക്കാഗോ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ്
നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ ഡയറക്ടറി തയാറാക്കുന്നു
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകരുടെ വിവര
കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റ് ഹൂസ്റ്റൺ ഉദ്ഘാടനം ഞായറാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസര
ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂയോർക്ക്: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള
യുഎസ് കോസ്റ്റ് ഗാർഡ് കമാൻഡറിനെ പുറത്താക്കി ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: നേതൃത്വത്തിലെ പോരായ്മകൾ, പ്രവർത്തന പരാജയങ്ങ
ചൂടുള്ള ബാർബിക്യൂ സോസ്; യുവതിക്ക് പൊള്ളലേറ്റതിന് റസ്റ്ററന്റിന് 28 ലക്ഷം ഡോളർ പിഴ
സാൻ അന്റോണിയോ: സാൻ അന്റോണിയോയിലെ ബിൽ മില്ലർ ബാർബിക്യു റസ്റ്റ
ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മുൻ ജനറൽ മാർക്ക് മില്ലിയുടെ ഛായാചിത്രം പെന്റഗൺ നീക്കം ചെയ്തു
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണ
മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്ക
ഫിലാഡൽഫിയയിലെ സെന്റ് തോമസ് ഇടവകയിൽ സെമിനാർ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി : പെൻസിൽവാനിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ

ലെവിടൗൺ സെന്റ് തോമസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീമിന് മികച്ച സ്വീകരണം
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർ
ഗാർലൻഡ് സിറ്റി മേയർ സ്ഥാനാർഥിയായി ഡോ.ഷിബു സാമുവേൽ; തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള ആലോചനാ യോഗം നടത്തി
ഡാളസ്: ഗാർലാൻഡ് സിറ്റി മേയർ സ്ഥാനാർഥി ഡോ. ഷിബു സാമുവേലിന്റെ ത
18,000 ഇന്ത്യക്കാര്‍ അമേരിക്ക വിടണം; തിരിച്ചെത്തിക്കാന്‍ സജ്ജമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമ
സെനറ്റ് മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു
വാഷിംഗ്ടൺ ഡിസി: സെനറ്റ് മാർക്കോ റൂബിയോയെ സ്റ്റേറ്റ് സെക്രട്ടറിയാ
ലാനയുടെ പ്രവർത്തനോദ്ഘാടനവും എംടി അനുസ്മരണവും സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാ
കാപ്പിറ്റൾ ആക്രമണത്തിലെ പ്രതികൾക്ക് മാപ്പ് നൽകി ട്രംപ്
വാഷിംഗ്ടൺ: 2021 ജനുവരി ആറിന് നടന്ന യുഎസ് കാപ്പിറ്റൾ ആക്രമണത്ത
കെഎച്ച്എൻഎ റീജിയണൽ കൺവൻഷൻ ഫെബ്രുവരി 22ന്
ടാമ്പ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജിയണൽ കൺവൻഷ
ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ
പി.എം. സ്കറിയ ഡാളസില്‍ അന്തരിച്ചു
ഫിലാഡല്‍ഫിയ: പാലാ ചേര്‍പ്പുങ്കല്‍ പരുത്തപ്പാറ മത്തായി സ്കറിയ
എസ്ബി കോളജ് പൂര്‍വ വിദ്യാഥി മഹാസമ്മേളനം: ആശംസകൾ നേർന്ന് അമേരിക്കയിലെ എസ്ബി അലുംമ്നി
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി കോളജ് അലുംമ്നി അസോസിയേഷന്റെ ആഭിമു
1500 അധിക സൈനികരെ മെക്സിക്കൻ അതിർത്തിയിൽ വിന്യസിക്കാനൊരുങ്ങി ട്രംപ്
വാഷിംഗ്ടൺ: മെക്സിക്കൻ അതിർത്തിയിൽ 1500 അധിക സൈനികരെ വിന്യസിക
ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; രണ്ട് മണിക്കൂറിൽ തീ വ്യാപിച്ചത് 5000 ഏക്കറിൽ
വാഷിംഗ്ടൺ: ലോസ് ആഞ്ചലസിൽ വീണ്ടും പുതിയ കാട്ടുതീ പടരുന്നു. കസ്റ്
സാഗുവാരോ തടാകത്തിലെ ബോട്ടിൽ മൂന്ന് പേർ മരിച്ചനിലയിൽ
ഫീനിക്സ്: ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ
ലോകകേരളം സൗഹൃദകേരളം മെഗാ ചാരിറ്റി ഇവന്റ് സംഘടിപ്പിച്ചു
പത്തനാപുരം: വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തി
ഡീക്കൻ ജെസ്റ്റിൻ കൈമലയിൽ പൗരോഹിത്യം സ്വീകരിച്ചു; അനുമോദനവുമായി ഫിലാഡൽഫിയ ഇടവക
ഫിലാഡൽഫിയ: ഡീക്കൻ ജെസ്റ്റിൻ കൈമലയിൽ പൗരോഹിത്യം സ്വീകരിച്ചു. മ
തെക്കുകിഴക്കൻ ടെക്സസിൽ മഞ്ഞുവീഴ്ച്; ശൈത്യകാല കൊടുങ്കാറ്റിനും സാധ്യത, ജാഗ്രതാ നിർദേശം
ഹൂസ്റ്റൺ (ടെക്സസ്): ഹൂസ്റ്റൺ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ടെക്സ
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടയ്മയായ ട്ര
'ഹെൽപ്പിംഗ് ഹാന്‍ഡ്'; ഫോമയുടെ സഹായഹസ്തം അര്‍ഹരിലേക്ക്
ടെക്സസ്: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്ക' എന്ന സംഘടനയായ ഫോമയുടെ ന
ഫിലഡൽഫിയ സ്നേഹതീരം ക്രിസ്മസ്, തുവത്സരാഘോഷം സമാപിച്ചു
ഫിലഡൽഫിയ: ഫിലഡൽഫിയ സ്നേഹതീരത്തിന്റെ പ്രഥമ ക്രിസ്മസ്, തുവത്
മികച്ച യുവ മാധ്യമ പ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം ഗോകുൽ വേണുഗോപാലിന്
കൊച്ചി: മികച്ച യുവ മാധ്യമ പ്രവർത്തകനുള്ള പ്രത്യേക പുരസ്കാരം ഗോ
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ പുതുവത്സര ആഘോഷം വർണാഭമായി
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വില്ലിന്റെ(കാൻ) നേതൃത്വത്തിൽ നോള
ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപ
മറിയാമ്മ തോമസ് അന്തരിച്ചു
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകു
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉ
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രേം പ്രകാശിന്
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്ററും കേരള അസോസിയേഷൻ ഓ
എം.എ. തോമസ് അന്തരിച്ചു
തിരുവനന്തപുരം: പാളയം പിഎംജി സഭാംഗമായ എം.എ. തോമസ്(രാജു 77) അന്ത
അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം ഡാളസിൽ അന്തരിച്ചു
ഡാളസ്: അഡ്വ. പി.വി. ജോർജ് പറയരുത്തോട്ടം(92) അന്തരിച്ചു. സംസ്കാരം
ഒരുമിച്ചു നീങ്ങാം; ട്രംപിന് ആശംസ നേർന്ന് മോദി
ന്യൂഡൽഹി: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ്
Latest News
നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്കായുള്ള തെരച്ചിൽ തുടരും
ഇന്ത്യ x ഇംഗ്ലണ്ട് ടി20 പരന്പരയിലെ മൂന്നാം മത്സരം ഇന്ന്
പ്രിയസുഹൃത്തിന് അഭിനന്ദനങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
എലപ്പുള്ളിയിലെ ബ്രൂവറി; എതിർപ്പുമായി സിപിഐ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top