മ​ത്താ​യി പി. ​തോ​മ​സ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Monday, July 29, 2024 10:51 AM IST
വാ​ർ​ത്ത: ലി​ബി​ൻ പു​ന്ന​ശേ​രി​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: കോ​ട്ട​യം വാ​ക​ത്താ​നം മം​ഗ​ല​പ്പ​ള്ളി​യി​ലാ​യ പു​ന്ന​ശേ​രി​ൽ പ​രേ​ത​രാ​യ തൊ​മ്മ​ൻ തോ​മ​സി​ന്‍റെ​യും ശോ​ശാ​മ്മ​യു‌​ടെ​യും മ​ക​ൻ മ​ത്താ​യി പി. ​തോ​മ​സ് (രാ​ജു 69) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ: പു​ന്ന​വേ​ലി​ൽ പു​തു​ക്ക​ല്ലേ​ൽ സൂ​സ​ൻ തോ​മ​സ്. മ​ക്ക​ൾ: ഷോ​ൺ, ഷാ​ന, ഷെ​ൽ​സി. ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച(​ജൂ​ലൈ 29) രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പ​ത്ത് വ​രെ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ത്തും. (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020).


ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലും സ​മീ​പ ഇ​ട​വ​ക​ക​ളി​ലെ വൈ​ദീ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലും പ​ള്ളി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 11.30ന് ​ഇ​ട​വ​ക സെ​മി​ത്തേ​രി​യാ​യ എ​സ്ജി​എം​ഒ​സി റോ​സ്ഡെ​യ്ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും. (3850 Richlieu Road, Bensalem, PA 19020).