HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യ പ്രസ് ക്ലബ് അവാർഡ് വിതരണം ഇന്ന്; ആശംസ നേർന്ന് കെയുഡബ്ല്യുജെ
Friday, January 10, 2025 5:03 PM IST
കൊച്ചി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസിഎൻഎ) എട്ടാമത് അവാർഡ് ചടങ്ങ് ഇന്ന് വൈകുന്നേരം അഞ്ചിന് കൊച്ചി കലൂരിലുള്ള ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് സാമുവൽ ഈശോ, സെക്രട്ടറി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, അഡ്വൈസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു.
അമേരിക്കയിൽ നിന്ന് ഒട്ടേറെ മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ നേതാക്കളും പരിപാടിക്കായി എത്തിക്കഴിഞ്ഞു. സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സമ്മേളന വേദിക്കു മുന്നിൽ നടന്ന ചടങ്ങിൽ അമേരിക്കയിൽ നിന്ന് എത്തിയ സൈമൺ വാളാശേരിൽ, ജിജു കുളങ്ങര, മാത്യു വർഗീസ്, ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പ്രസിഡന്റ് കെ.പി. റെജി, സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു.
അമേരിക്കയിൽ നിന്ന് എത്തിയ സംഘം കേരളത്തിലെ മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിൽ സന്തോഷമുണ്ട്. യാതൊരു സ്വാർഥതാത്പര്യങ്ങളുമില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഐപിസിഎൻഎയുമായി ഭാവിയിൽ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുമെന്നും അവർ അറിയിച്ചു.
ആർ.ശ്രീകണ്ഠൻ നായർക്കാണ് മാധ്യമ ശ്രീ പുരസ്കാരം. ഇതോടൊപ്പം കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവർത്തകർക്ക് വിവിധ അവാർഡുകൾ നൽകി ആദരിക്കുന്ന വേദി, എല്ലാ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ളവരും ഒത്തുചേരുന്ന അപൂർവ സംഗമമായിരിക്കും. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ പ്രത്യകത ആണ്.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രഫ. കെ.വി. തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, മാണി സി. കാപ്പൻ, റോജി എം. ജോൺ, ടി. ജെ. വിനോദ്, മാത്യു കുഴൽനാടൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് എം.ടി. രമേശ് എന്നിവരും പങ്കെടുക്കും.
മാധ്യമശ്രീ പുരസ്കാരത്തിന് ഒരു ലക്ഷവും മാധ്യമ രത്നക്ക് അൻപതിനായിരവും പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കും കാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും നൽകുന്നതാണ്.
മാധ്യമശ്രീ പുരസ്കാര ചടങ്ങിന്റെ മുഖ് സ്പോൺസർ (പ്ലാറ്റിനം, ഇവന്റ്) പ്രശസ്ത സംരഭകരായ സാജ് ഏർത് ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു.
ഇതോടൊപ്പം എലീറ്റ് സ്പോണ്‍സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത് കെയർ പാർട്ണർ ബിലീവേഴ്സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ, ജോൺ പി. ജോൺ കാനഡ,
ദിലീപ് വർഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോൺസർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോൺസർമാരും ജേർണലിസം സ്റ്റുഡന്റ്സ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും പരിപാടിയുടെ പ്രായോജകരാണ്.
കെെത്താങ്ങായി അമേരിക്കൻ മലയാളികൾ; വിദ്യാർഥികളായ സഹോദരങ്ങളുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു
ആലപ്പുഴ: വിദ്യാർഥികളായ സഹോദരങ്ങൾക്ക് വിദേശമലയാളികളുടെ സ
മന്ത്ര കണ്വന്ഷന് ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂജഴ്സിയില്‍ നടന്നു
ന്യൂജഴ്സി: മന്ത്ര കണ്വന്ഷന് 2025 ശുഭാരംഭവും തിരുവാതിര മഹോത്സ
നാല് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്ന് ഡാളസ് പോലീസ്
ഡാളസ്: നാല് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്
പ്രമുഖ മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു
കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈ
തീ അണയാതെ ലോസ് ആഞ്ചലസ്
ലോസ് ആഞ്ചലസ്: ലോകത്തിന്റെ സിനിമ നഗരമായ ലോസ് ആഞ്ചലസിന്റെ നെഞ
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ "മകരജ്യോതി 2025' സംഘടിപ്പിക്കുന്നു
ഒട്ടാവ: കാനഡയിലെ ശബരിമല ഭക്തർക്ക് മകരവിളക്ക് ആഘോഷിക്കാൻ അ
ഫൊക്കാന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് പദ്ധതി: മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഫൊക്കാനയുടെ പദ്ധതിയായ മെഡിക്കല്‍ കാര്‍ഡ്, പ്രിവിലേജ് കാ
നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
നയാഗ്ര: നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രവേശനോത്സവവും പുതുവത്സരാ
ടെക്സസിലെ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി
ടെക്സസ്: ഓസ്റ്റിൻ ട്രാവിസ് കൗണ്ടിയിലെ താറാവുകളിൽ പക്ഷിപ്പനി കണ
ട്രംപിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്റെ പൊതുസമ്മേളനം
ഷിക്കാഗോ: ജനുവരി 20ന് അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റ് സത്യപ്
ശ്രീനാരായണ മിഷൻ സെന്ററിന് പുതുനേതൃത്വം
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗടൺ ഡിസി ആസ്ഥാ
ചരിത്ര നേട്ടം കുറിച്ചു ലീഗ് സിറ്റി മലയാളി സമാജം
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത
ജോ ബൈഡന്റെ വിടവാങ്ങൽ; 15ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച്
കാട്ടുതീ ദുരിതബാധിതർക്ക് സഹായവുമായി ഇന്ത്യൻ അമേരിക്കൻ സംഘടനകൾ
ലോസ് ആഞ്ചലസ്: തെക്കൻ കലിഫോർണിയയിൽ കാട്ടുതീകൾ തുടരുകയും വലി
ഫൊക്കാന മെഡിക്കല്‍, പ്രിവിലേജ് കാര്‍ഡ് പദ്ധതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേ
ട്രംപിനെതിരായ ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് രാജിവച്ചു
ന്യൂയോർക്ക്: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ രണ്ട് ക്ര
ന്യൂയോർക്കിൽ ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിക്ക് സഹായഹസ്തവുമായി മലയാളി നഴ്സ്
ന്യൂയോർക്ക് : ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിയെ സഹായിച്ച
പമ്പ മലയാളി അസോസിയേഷൻ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: പെൻസിൽവേനിയ അസോസിയേഷൻ ഫോർ മലയാളീസ് പ്രോസ്പെരി
യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക വാർഷികം ആഘോഷിച്ചു
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത
പുതിയ സംഘടനകളെ ക്ഷണിച്ച് എൻഎഫ്എംഎ കാനഡ
ടൊറന്റോ: കാനഡയിലെ മലയാളി സംഘടനകളുടെ കേന്ദ്ര കൂട്ടായ്മയായ നാ

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് മീറ്റിംഗ് ഇന്ന്
ന്യൂയോർക്ക്: മാർത്തോമ്മാ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീ
ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ 24 മരണം
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുള്
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; മോദിയില്ല, പകരം ജയശങ്കര്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നിയുക്ത പ്രസിഡ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎസിലെ പരമോന്നത ബഹുമതി
വാഷിംഗ്ടൺ ഡിസി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് അമേരിക്കയിലെ പരമോന്ന
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷം
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്
മന്നം ജയന്തി ആഘോഷിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി
ഹൂസ്റ്റൺ: മന്നം ജയന്തി ആഘോഷിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ്
ഡാളസിൽ വാഹാനാപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ഡാളസ്: ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഡാളസ് പോലീ
കെഎച്ച്എഫ്സി വനിതാ സമിതി സെമിനാർ ഞായറാഴ്ച
ഒട്ടാവ: മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമ
ഹഷ് മണി കേസ്: ട്രംപിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി
വാഷിംഗ്ടൺ: ഹഷ് മണി കേസിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രം
പി. ജയചന്ദ്രന്റെ വേർപാടിൽ എഎംഡബ്ല്യുഎ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ഡാളസ്: ഭാവഗായകന് പി. ജയചന്ദ്രന്റെ വേർപാടിൽ അമേരിക്കൻ മലയ
അന്നമ്മ ജേക്കബ് ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരി
എച്ച്എംപിവി, രോഗപകർച്ചയിൽ ആശങ്ക വേണ്ട: ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്: ആഗോളതലത്തിൽ വലിയ ആശങ്കയായി ചൈനയിൽ പടർന്ന ഹ്യൂ
കാലിഫോർണിയയിലെ കാട്ടുതീ: മഹാദുന്തമെന്നു ബൈഡൻ
വാഷിംഗ്ടൺ: കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അ
മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു: ബൈഡൻ
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിൽ ഡോണൾഡ് ട്രംപിന
ഒരുമയ്ക്ക് പുതിയ സാരഥികൾ
ഫ്ലോറിഡ: ഒർലാൻഡോ ആസ്ഥാനമായുള്ള മലയാളി സംഘടനയായ ഒർലാൻഡോ യു
കാട്ടുതീ ശമിക്കുന്നില്ല; ഹോളിവുഡിലേക്ക് പടരുന്നു
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് ന
വിർജീനിയ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി കണ്ണൻ ശ്രീനിവാസനും ജെജെ സിംഗും
റിച്ച്മണ്ട്, വിർജീനിയ: സംസ്ഥാന, ദേശീയ ശ്രദ്ധയാകർഷിച്ച വെർജീനി
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ടെക്സസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തിരഞ്
കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്; നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് രണ്ട് ദിവസം അവധി
ഡാളസ്: കനത്ത മഞ്ഞുവീഴ്ചയ്ക്കും കൊടുങ്കാറ്റിനുമുള്ള സാധ്യത കണക്
ഫൊക്കാനാ പെൻസിൽവാനിയ റീജണൽ കൺവൻഷൻ ഗംഭീരമായി
പെൻസൽവേനിയ: 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024ലെ പുരസ്കാരങ്ങ
ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ താങ്ങായി ദൈവം നമ്മോടൊപ്പം: ഡോ. വിനോ ജോൺ ഡാനിയേൽ
ഫിലഡൽഫിയ: കരകവിഞ്ഞൊഴുകുന്ന ജോർദാൻ നദിയുടെ മുൻപിൽ പതറാതെ
നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല ഭജനാ സമാപനം 12ന്
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ നവംബർ മുതൽ
സൂര്യ നമസ്കാർ ചലഞ്ച് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: കെഎച്ച്എസ് സൂര്യ നമസ്കാർ ചലഞ്ച് വിജയകരമായി സംഘടിപ്
ലോസ് ആഞ്ചലസിൽ കാട്ടുതീ: അഞ്ച് മരണം
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിർത്തികളിൽ പട
ചെറുകഥ - കവിതാ മത്സരവിജയികൾക്ക് സമ്മാനവിതരണം ശനിയാഴ്ച കൊച്ചിയിൽ
ന്യൂയോർക്ക്: കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കയിലെ പ്
റവ.ഫാ. റെജി പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി
ഷിക്കാഗോ: സീറോമലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പുതി
കേരള കൾച്ചറൽ ഫോറം ഭാരവാഹികൾ ചുമതലയേറ്റു
ന്യൂജേഴ്സി: കേരള കൾച്ചറൽ ഫോറം ന്യൂജേഴ്സിയുടെ 202526 ലേയ്ക്കുള്ള ഭ
റിവർസ്റ്റോണിൽ "മകരനിലാവ് 2025’ 12ന്
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്മസ്പുതുവത്സര കുടുംബ സംഗ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘ
Latest News
ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാർ: പരസ്യ ഖേദപ്രകടനവുമായി ലീഗ് വിരുദ്ധർ
വന നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിക്കില്ല
അബ്ദുൾ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവച്ചു
ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറയണമെന്ന് ഹൈക്കോടതി
മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top