Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാൾ 28 മുതല്‍
Monday, June 24, 2024 5:19 PM IST
സെബാസ്റ്റ്യൻ ആന്റണി
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഈ മാസം 28 മുതല്‍ ജൂലൈ ഏഴ് വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.
തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം 28ന് വെകുന്നേരം 7.15ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയ്ക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്കും ശേഷം നടത്തപ്പെടും. ദിവ്യബലിക്ക് ഇടവക വികാരി റവ.ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ മുഖ്യകാര്‍മ്മികത്വം വഹിക്കും.
അന്നേദിവസം എല്ലാ പിതാക്കന്മാർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. പ്രാർഥന ചടങ്ങുകൾക്ക് സെന്റ് തോമസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
29ന് രാവിലെ ഒന്‍പതിന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും.
തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടക്കും. പ്രാർഥന ചടങ്ങുകൾക്ക് സെന്റ് അൽഫോൻസാ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
30ന് ഞായറാഴ്ച രാവിലെ 7.30നും 11.30നുമായി രണ്ടുദിവ്യബലികൾ (മലയാളം) ഉണ്ടായിരിക്കും. റവ. ഫാ. തോമസ് വട്ടംകാട്ടേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഇന്നേ ദിവസം ഗ്രാന്റ് പാരന്റ്സ് ഡേയ് ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്സിനും വേണ്ടി പ്രത്യക പ്രാഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ഥനകള്‍ക്ക് സെന്റ് പോൾ വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ജൂലൈ ഒന്നിന് തിങ്കളാഴ്ചയിലെ തിരുകര്‍മങ്ങള്‍ വൈകിട്ട് 7.30ന് റവ. ഫാ. എബ്രഹാം ഒരപ്പാങ്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.
ഇന്നേ ദിവസം അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാഅമ്മമാർക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനയ്ക്ക് സെന്റ് ആന്റണി വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും. ജൂലൈ രണ്ടിന് ചൊവാഴ്ച വൈകിട്ട് 7.15ന് ഉണ്ണി ഈശോയുടെ നൊവേനയോടെ ഇന്നത്തെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാവും.
റവ. ഫാ. ബിജു നാറാണത്ത് സിഎംഐയുടെ മുഖ്യകാർമികത്വത്തിലായിരിക്കും വിശുദ്ധ ബലി നടത്തപ്പനെടുന്നത്. തുടർന്ന് പതിവുപോലെ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും
ജൂലൈ മൂന്നിന് വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂർവം ആചരിക്കും. വൈകുന്നേരം 5.30ന് റവ. ഫാ. ജോബി ജോസഫിന്റെ മുഖ്യകാർമികത്വത്തിൽ ഇംഗ്ലീഷിലും 7.30ന് നടക്കുന്ന ആഘോഷമായ റാസക്രമത്തിലുള്ള ദിവ്യബലിക്ക്, പാറ്റേഴ്സൺ സെന്റ് ജോർജ് വികാരി റവ.ഫാ. സിമ്മി തോമസ്, റവ.ഫാ. ജോസഫ് അലക്സ്, ഇടവക വികാരി എന്നിവരുടെ കാർമികത്വത്തിലായിരിക്കും നടക്കുക.
ദിവ്യബലിയെ തുടർന്ന് പതിവുപോലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം യുവാക്കൾക്കായുള്ള പ്രത്യക പ്രാർത്ഥനകളും നടക്കും. പ്രാർഥനാ ചടങ്ങുകൾക്ക് സെന്റ് മേരീസ് വാർഡ് കുടുംബാംഗങ്ങൾ നേതൃത്വം നൽകും.
ജൂലൈ നാലിന് തിരുകര്‍മങ്ങള്‍ രാവിലെ ഒന്‍പതിന് റവ. ഫാ. ഫിലിപ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തും. പ്രാര്‍ഥനകൾക്ക് സെന്റ് ജൂഡ് വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.
ജൂലൈ അഞ്ചിന് വൈകീട്ട് 7.15ന് വിശുദ്ധ കുർബാനയുടെ ആരാധനയും തുടർന്ന് വിശുദ്ധ ദിവ്യബലിയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈൻ മേഴ്സി ഹീലിംഗ് സെന്റർ ഡയറക്ടർ റവ. ഫാ. സുനിൽ ഏനെക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
ഇടവക വികാരി സഹകാർമികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ്. ജോർജ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.
ജൂലൈ ആറിന് രാവിലെ ഒന്‍പതിന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടർന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് ബാലസോർ രൂപതയുടെ പിതാവ് വർഗീസ് തോട്ടങ്കര സിഎമ്മിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
ഇടവക വികാരി സഹകാർമികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം സഭയ്ക്കും വൈദീകർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടത്തപ്പെടും. പ്രാര്‍ഥനകൾക്ക് സെന്റ് തെരേസ ഓഫ് കൽക്കട്ട വാർഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നൽകും.
ജൂലൈ ഏഴിന് പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകീട്ട് നാലിന് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷാര്‍ലെറ്റ് സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ഇടവക വികാരി റവ.ഫാ.രാജീവ് വലിയവീട്ടില്‍, റവ.ഫാ. ഡോ. റോയ് പെരേര എസ്ജെ പിഎച്ച്ഡി, റവ.ഫാ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, റവ.ഫാ.ഫിലിപ്പ് വടക്കേക്കര, റവ.ഫാ. ജോസഫ് അലക്സ് എന്നിവരോടൊപ്പം ഇടവക വികാരിയും സന്നിഹിതനായിരിക്കും.
ദേവാലയത്തിലെ മുഖ്യ തിരുകര്‍മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും അടിമ സമര്‍പ്പണവും പ്രസുദേന്ധി വാഴ്ചയും നടക്കും.
തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു വൈകീട്ടു ഏഴ് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മ്യൂസിക്കൽ ഷോ, ശിങ്കാരി മേളം, ബ്ലൂകെട്, ഇലക്റ്റിക് ഗ്രൂവ്സ്, റാഫിൾ, യൂത്ത് ബാൻഡ്, തുടർന്ന് ഫയർ വർക്സും നടക്കും.
ജൂലൈ എട്ടിന് വൈകിട്ട് 7.30ന് വിശുദ്ധബലിയും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും. സ്നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് റോയ് മാത്യു ആൻഡ് മിനി റോയ്, ബിജോയ് ആൻഡ് റോസ് പൊറവൻതട്ടിൽ, നിഖിൽ സ്റ്റീഫൻ ആൻഡ് സ്റ്റെഫി ഓലിക്കൽ എന്നീ കുടുംബാംഗങ്ങൾ ആണ്.
തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ സംഘടാകർ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
തിരുനാള്‍ കര്‍മങ്ങളില്‍ ഭക്തിപൂര്‍വം പങ്കുകൊണ്ടും വചനപ്രഘോഷണങ്ങള്‍ പ്രാര്‍ഥനാപൂര്‍വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി).
സാം അലക്സാണ്ടർ (തിരുനാൾ കോഓർഡിനേറ്റർ), സോമി മാത്യു (തിരുനാൾ കോഓർഡിനേറ്റർ), ലിൻഡ റോബർട്ട് (തിരുനാൾ കോഓർഡിനേറ്റർ), റീനു മാത്യു (തിരുനാൾ കോഓർഡിനേറ്റർ), സുബിൻ മഞ്ചേരി (തിരുനാൾ കോഓർഡിനേറ്റർ), സംഗീത് മേനാച്ചേരി (തിരുനാൾ കോഓർഡിനേറ്റർ), തെരീസ അലക്സ് (തിരുനാൾ കോഓർഡിനേറ്റർ).
വെബ്: www.stthomassyronj.org
ന്യൂജഴ്സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു
ന്യൂജഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മ
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ
ഡാളസിൽ "ബാക്ക് ടു സ്കൂൾ മേള’ ഓഗസ്റ്റ് രണ്ടിന്
ഡാളസ്: 28-ാമത് ഡാളസ് മേയറുടെ ബാക്ക് ടു സ്കൂൾ മേളയ്ക്ക് മേയർ എറി
ഡെമോക്രാറ്റിക് പ്രൈമറിയിൽ മാധ്യമ പ്രവർത്തകൻ ജോൺ അവ്ലോൺ വിജയിച്ചു
ന്യൂയോർക്ക്: മുൻ സിഎൻഎൻ അവതാരകൻ ജോൺ അവ്ലോൺ ചൊവ്വാഴ്ച ഡെമോക്
പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് അറസ്റ്റിലായ ജഡ്ജിയെ നീക്കം ചെയ്യണമെന്ന് ജോർജിയ സുപ്രീം കോടതി
അറ്റ്ലാന്റാ: അറ്റ്ലാന്റാ നിശാക്ലബിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥ
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു
ഫിലാഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങള
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയ
ഒക്ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു
ഒക്ലഹോമാ: ഒക്ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്ക
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു
ഓസ്റ്റിൻ: തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പശ്ചാത്തല
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്
ഒന്റാരിയോ: അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന് അമേ
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഒട്ടാവ: കാനഡയിൽ ഭരണകക്ഷിയായ ലിബറല്‍ പാർട്ടിയുടെ ശക്തികേന്ദ
ഷിക്കാഗോയിൽ വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ; വീഡിയോ വെെറൽ
ഷിക്കാഗോ: പുറത്തുപോയി തിരിച്ചുവരുന്പോൾ വീടിനുള്ളിൽ കള്ളൻ ഉണ്ട
അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തെരഞ്ഞെടുത്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ നോർത്ത് അമേരിക
കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ഡാളസ്: നോർത്ത് ടെക്സസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുട
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ: ഏബ്രഹാം മാത്യു കോഓർഡിനേറ്റർ
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ കോഓർഡിനേറ്ററായ
ഡാളസിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ മാർ ടോണി നീലങ്കൽ കുർബാന അർപ്പിച്ചു
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ള
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് വേണു രാജാമണി
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനു
ജയിൽ ചാടിയെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടി
ഒക്ലഹോമ: യൂണിയൻ സിറ്റി കമ്യൂണിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ ന
ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു

ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ എത്തുന്നു
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും ഫാമിലി കൗൺസിലറും സംഗീതസംവി
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന
എസ്എംസിസി ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷൻ കിക്ക് ഓഫ് സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്എംസി
ജോസ് സാമുവേല്‍ ആല്‍ബനിയില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: പത്തനംതിട്ട മുറിഞ്ഞകല്‍ കൂടല്‍ മഠത്തില്‍ പുത്ത
ബീച്ചിൽ സർഫിംഗിനിടെ അമേരിക്കൻ നടൻ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു
ന്യൂയോർക്ക്: ഹവായിയിൽ ഓഹു ദ്വീപിലെ മാലെകഹാന ബീച്ചിൽ സർഫിംഗിനിട
പൊതുജനങ്ങൾക്ക് ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ഫ്ലോറിഡയിൽ അനുമതി
ഫ്ലോറിഡ: പൊതുജനങ്ങൾക്കോ വളർത്തുമൃഗങ്ങൾക്കോ ഭീഷണിയാണെന്ന് തോ
സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
ന്യൂയോര്‍ക്ക്: കലാ - സാംസ്കാരിക - സാമൂഹിക രംഗങ്ങളില്‍ സമാനതക
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം ജൂലെെ ആറിന്
ഒക്ലഹോമ: നോർത്ത് അമേരിക്ക മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗ
ക്കിലീക്സ് സ്ഥാപകൻ ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോച
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
ഫ്ലോറിഡ: നാസയുടെ ഇന്ത്യൻ വംശജയായ ബ
12-ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
ന്യൂയോർക്ക്: ടെസ്ല സ്ഥാപകൻ എലോൺ മസ്കിന് കൂട്ടുകാരിയും ന്യൂറാല
ഫിലാഡൽഫിയ സിറ്റി പോലീസിന്റെ കമ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക്
ഫിലാഡൽഫിയ: ഫിലാഡൽഫിയ സിറ്റി പോലീസിന്റെ ഈ വർഷത്തെ കമ്യൂണിറ്
മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ പ്രകാശനം ചെയ്തു
ഹൂസ്റ്റൺ: ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ എന്ന
ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സാൻ അന്റോണിയോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ 2024-2026 ഭാര
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ അന്തരിച്ചു
മാസച്യുസിറ്റ്സ്: മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ
ജൂലൈ നാലിന് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമായ വാർത്ത എത്തുമോ?
വാഷിംഗ്ടൺ ഡിസി: ദിനം പ്രതി പുറത്തു വരുന്ന പ്രസിഡന്റ് തെരഞ്ഞെട
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വം: ജോര്‍ജ് ഏബ്രഹാം
ന്യൂയോർക്ക്: ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മല
ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്നോളജി ഓഫീസർ
കാലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശനെ ചീഫ് ടെക്നോ
അർകെൻസയിൽ വെടിവയ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മരണം,11 പേർക്ക് പരിക്ക്
അർകെൻസ: അർകെൻസയിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 മുതൽ
ഡാളസ്: കർത്തൃ ശിഷ്യന്മാരിൽ തലവനിലൊരുവനായ ഉന്നതപെട്ട മാർ പൗ
ഡാളസിൽ ദേശീയ വടംവലി മത്സരം ഇന്ന്
ഡാളസ്: ഡാളസിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജു
ഫാമിലി - യൂത്ത് കോൺഫറൻസിൽ പ്രശസ്ത പ്രഭാഷകർ അണിനിരക്കുന്നു
പെൻസിൽവേനിയ: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഈ വർ
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ 23 മുതൽ
ന്യൂയോർക്ക്: ഭാരതസഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മ
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയം ദശാബ്ദി ആഘോഷിച്ചു
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍
സൗത്ത് കാരോലിനയിൽ ഗർഭഛിദ്ര നിരക്ക് 80 ശതമാനം കുറഞ്ഞു
സൗത്ത് കാരോലിന: സൗത്ത് കാരോലിനയില്‍ കഴിഞ്ഞവർഷം പ്രാബല്യത്തിൽ
ട്രംപിന്റെ ആസ്തിയിൽ ഇടിവ്
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ആസ്തിയിൽ വ്യാഴാ
കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്
കാൽഗറി: ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക
ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ
സതീശൻ നായർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, യുഎസ്എ കേരള ഘടകം പ്രസിഡന
എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ലോംഗ് ഐലൻഡിലെ മുൻനിര സിപിഎയായ എബ്രഹാം ഫിലിപ്പ് ഫ
Latest News
സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
നീറ്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു
പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം: സതീശൻ
ഡല്‍ഹി വിമാനത്താവളത്തിലെ അപകടം;ഒരാൾ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലു പേർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top