പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ അ​ര​വി​ന്ദ് മി​ത്ത​ൽ അ​ന്ത​രി​ച്ചു
Monday, June 24, 2024 2:40 PM IST
പി.​പി. ചെ​റി​യാ​ൻ
മാ​സ​ച്യു​സി​റ്റ്‌​സ്: മാ​സ​ച്യു​സി​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ധ്യാ​പ​ക​നും ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഇ​ഇ​സി​എ​സ്) വി​ഭാ​ഗ​ത്തി​ലെ ഫാ​ക്ക​ൽ​റ്റി മേ​ധാ​വി​യു​മാ​യ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ അ​ര​വി​ന്ദ് മി​ത്ത​ൽ(77) അ​ന്ത​രി​ച്ചു.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ (സി​എ​സ്എ​ഐ​എ​ൽ) കം​പ്യൂ​ട്ടേ​ഷ​ൻ സ്ട്ര​ക്‌​ചേ​ഴ്‌​സ് ഗ്രൂ​പ്പി​നെ ന​യി​ച്ച മി​ക​ച്ച ഗ​വേ​ഷ​ക​നാ​യ അ​ര​വി​ന്ദ് എം​ഐ​ടി ഫാ​ക്ക​ൽ​റ്റി​യാ​യി അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

2008-ൽ ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലും 2012-ൽ ​അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സി​ലും അം​ഗ​ത്വം ക​ര​സ്ഥ​മാ​ക്കി. ഡാ​റ്റാ ഫ്ലോ, ​മ​ൾ​ട്ടി​ത്രെ​ഡ് കം​പ്യൂ​ട്ടിം​ഗ്, ഹാ​ർ​ഡ്‌​വെ​യ​റി​ന്‍റെ ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള സ​മ​ന്വ​യ​ത്തി​നു​ള്ള ടൂ​ളു​ക​ളു​ടെ വി​ക​സ​നം എ​ന്നി​വ​യ്‌​ക്കും മ​റ്റ് സം​ഭാ​വ​ന​ക​ൾ​ക്കും നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് അ​ര​വി​ന്ദി​നെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ‌: ഗീ​ത സിം​ഗ് മി​ത്ത​ൽ.