വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പെ​ൻ​സി​ൽവാ​നി​യ പ്രോ​വി​ൻ​സ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം വ​ർണാഭമായി
Thursday, June 1, 2023 3:31 AM IST
ഫി​ല​ഡ​ൽ​ഫി​യ:​ പെ​ൻ​സി​ൽവാ​നി​യ പ്രോ​വി​ൻ​സ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മാ​തൃ​ദി​നാ​ഘോ​ഷം ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വർണാഭമായി ന​ട​ത്ത​പ്പെ​ട്ടു. നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി​യാ​ക്കി ​ഉ​ദ്ഘാ​ട​നം അ​ബി​ൻ ഡ​ൺ പോ​ലീ​സ് മേ​ധാ​വി പാ​ട്രി​ക് മോ​ളു​ഈ നി​ർ​വ​ഹി​ച്ചു.

വു​മ​ൺ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത പ​ണി​ക്ക​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ​ക്ട​ർ​ബി​നു ഷാ​ജി​മോ​ൻ അ​മേ​രി​ക്ക​ൻ റീ​ജൺ ഭാ​ര​വാ​ഹി​ക​ളെ സ​ദ​സിന് പ​രി​ച​യ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക റീ​ജൺ ​വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് മി​ലി ഫി​ലി​പ്പ് അ​തി​ഥി​യെ സ​ദ​സിന് പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​മ​ലി​ൻ റോ​സ്തോ​മ​സ് സു​നി​ത അ​നീ​ഷ് മാ​ത്യു എ​ന്നി​വ​ർ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ അ​മ്മ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ​നി​ർ​വ​ഹി​ക്കു​ന്ന​തി​ന് അ​നു​ഭ​വ​ങ്ങ​ൾ സ​ദ​സു​മാ​യി പ​ങ്കി​ട്ട​ത് പു​തി​യ അ​നു​ഭ​വ​മാ​യി.

അ​മ്മ​മാ​ർ ക​ട​ന്നു​പോ​കു​ന്ന​വ​ഴി​ക​ളി​ലെ വ്യ​ത്യ​സ്ത​ത​യെ പ​റ്റി​യു​ള്ള ഒ​രു സ്കി​റ്റോ​ടു കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ മാ​തൃ​ദി​നാ​ഘോ​ഷം​ആ​രം​ഭി​ച്ച​ത് . അ​മ്മ​മാ​രു​ടെ യാ​ത്ര എ​ന്ന വി​ഷ​യ​ത്തെ ക്ര​മീ​ക​രി​ച്ചു കൊ​ണ്ടാ​ണ് മാ​തൃ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ ന​ട​ന്ന​ത്. പ്ര​സി​ഡ​ന്‍റ് റെ​നി ജോ​സ​ഫ് ചെ​യ​ർ​പേ​ഴ്സ​ൺ സി​നു നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മേ​രി​ക്ക​ൻ​പ്ര​സി​ഡ​ന്റ് ജി​നേ​ഷ് ത​മ്പി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡന്‍റ് തോ​മ​സ് മോ​ട്ട​യ്ക്ക​ൽ, മു​ൻ ​അ​മേ​രി​ക്ക റീ​ജൺ പ്ര​സി​ഡന്‍റ് ഡോ​. ത​ങ്കം അ​ര​വി​ന്ദ് , ചെ​യ​ർ​മാ​ൻ ഗോ​പി​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ​സം​ബ​ന്ധി​ച്ചു .

എ​ബി​നു​വി​ന്‍റെ ക​വി​ത മോ​ഹി​നി​യാ​ട്ടം ഭ​ര​ത​നാ​ട്യം, സാ​ബു പാ​മ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​ എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. അ​ഷി​ത ശ്രീ​ജി​ത്ത് , സൂ​ര​ജ് ദി​ന​മ​ണി എ​ന്നി​വ​ർ എം​സിമാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു​. അ​നി​താ പ​ണി​ക്ക​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.