അ​ന്ന​മ്മ ജോ​ർ​ജ് അ​ന്ത​രി​ച്ചു
Tuesday, May 23, 2023 5:38 PM IST
ന്യൂ​യോ​ർ​ക്ക്: ഇ​ല​ന്തൂ​ർ തി​രു​വാ​തി​ലി​ൽ അ​ന്ന​മ്മ ജോ​ർ​ജ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മേ​രി ജോ​ർ​ജ്, ഗ്രേ​സി തോ​മ​സ്, ലി​സി ഫി​ലി​പ്പ്, ആ​ലീ​സ് തോ​മ​സ്, ജി​ജി ടോം (​എ​ല്ലാ​വ​രും യു​എ​സ്എ).

മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ്, മ​ത്താ​യി തോ​മ​സ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (ഫൊ​ക്കാ​ന മു​ൻ സെ​ക്ര​ട്ട​റി​, മു​ൻ ട്ര​സ്റ്റീ ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ), ഡാ​നി​യേ​ൽ തോ​മ​സ്, ജോ​ളി ടോം (​എ​ല്ലാ​വ​രും യു​എ​സ്എ).


സം​സ്‌​കാ​രം പി​ന്നീ​ട്‌.