ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ലി​ന്‍റെ മാ​താ​വ് നി​ര്യാ​ത​യാ​യി
Monday, August 2, 2021 9:29 PM IST
ന്യൂ​യോ​ർ​ക്ക്: പ​രേ​ത​നാ​യ ടി.​ഒ. കു​ര്യ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ കു​ര്യ​ൻ തു​ണ്ട​ത്തി​ൽ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഓ​ഗ​സ്റ്റ് 3 ചൊ​വ്വാ​ഴ്ച 111ന് ​സ്വ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് രാ​മ​പു​രം സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.

മ​റ്റു​മ​ക്ക​ൾ: ജോ​സ​ഫ് സി​റി​യ​ക്(​തു​ണ്ട​ത്തി​ൽ ഏ​ജ​ൻ​സീ​സ്, രാ​മ​പു​രം), പോ​ൾ കെ. ​അ​ഗ​സ്റ്റ്യ​ൻ(​യു​എ​സ്എ), ജ​യിം​സ് കു​ര്യ​ൻ(​യു​എ​സ്എ), ജോ​ർ​ജ് കു​ര്യാ​ക്കോ​സ് (തു​ണ്ട​ത്തി​ൽ സ്റ്റോ​ർ​സ്, രാ​മ​പു​രം), ക്ല​മ​ന്‍റ് സി​റി​യ​ക്(​യു​എ​സ്എ), റ​വ. ഡോ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ൽ എം​എ​സ്ടി, യു​എ​സ്എ, ഡോ​മി​നി സി​റി​യ​ക് (യു​എ​സ്എ), ഷേ​ർ​ളി പ്രി​ൻ​സ് (യു​എ​സ്എ), അ​ല​ക്സ് കെ. ​വി​ൻ​സ​ന്‍റ് (യു​എ​സ്എ), ഷാ​ന്‍റി മാ​ത്യു(​യു​എ​സ്എ), റി​ൻ​സി മാ​ത്യു (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി ജോ​സ​ഫ്, കാ​ര്യ​പ്പു​റം, രാ​മ​പു​രം, സ്റ്റാ​ൻ​സി അ​ഗ​സ്റ്റ്യ​ൻ( ട​അ​ഢ എ​സ്എ​വി ബം​ഗ്ളാ​വ്, കു​ണ്ട​റ, കൊ​ല്ലം), മ​റി​യ​മ്മ ജ​യിം​സ് (നാ​ല്പ​തി​ൽ​പു​ത്ത​ൻ​ക​ളം, ക​ണ്ണാ​ടി), ഗ്രേ​സി ജോ​ർ​ജ് (കോ​ഴാം​ത​ട​ത്തി​ൽ, ക​ടു​ത്തു​രു​ത്തി), ബെ​റ്റി ക്ള​മ​ന്‍റ്(​കൊ​ച്ചു​പ​റ​ന്പി​ൽ, വ​ഴി​ത്ത​ല), സെ​റി​ൻ ഡോ​മി​നി(​പേ​രൂ​ക്കു​ന്നേ​ൽ, രാ​മ​പു​രം), പ്രി​ൻ​സ് അ​ബ്രാ​ഹം, പാ​റ്റാ​നി, കു​റ​വി​ല​ങ്ങാ​ട്, മാ​യ വി​ൻ​സ​ന്‍റ് ( കാ​വി​ലെ​വീ​ട്ടി​ൽ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, എ​ട​ത്വാ), സി​ബി മാ​ത്യു (ശൌ​ര്യാം​മാ​ക്ക​ൽ, ക​ല്ലൂ​ർ​ക്കാ​ട്), പോ​ൾ ബി​ മാ​ത്യു (ഒ​റ​വ​ച്ചാ​ലി​ൽ, ഇ​ല​ഞ്ഞി).

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ