ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ്: സു ​ബേ​ർ​ഡും എ​ഡ്ഡി അ​ൽ​വാ​റ​ഡും അ​മേ​രി​ക്ക​ൻ പ​താ​ക​യേ​ന്തും
Thursday, July 22, 2021 10:17 PM IST
വാ​ഷിം​ഗ്ട​ണ്‍: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വു​മ​ൻ​സ് ബാ​സ്ക​റ്റ്ബോ​ൾ താ​രം സു ​ബേ​ർ​ഡും, ബേ​സ്ബോ​ൾ താ​രം എ​ഡ്ഡി അ​ൽ​വാ​റ​ഡും അ​മേ​രി​ക്ക​ൻ പ​താ​ക​യേ​ന്തും.

അ​മേ​രി​ക്ക​ൻ ബാ​സ്ക​റ്റ്ബോ​ൾ വ​നി​താ താ​ര​മാ​യ ബേ​ർ​ഡ് (40) നാ​ലു ത​വ​ണ ഡ​ബ്ല്യു​എ​ൻ​ബി​എ ചാ​ന്പ്യ​നാ​യി​രു​ന്നു. വു​മ​ൻ​സ് ബാ​സ്ക​റ്റ് ബോ​ൾ ടിം ​ഒ​ളിം​പി​ക് ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ ടീ​മി​ൽ അം​ഗ​വു​മാ​യി​രു​ന്നു.

അ​ൽ​വാ​റ​ഡ് (31) മ​യാ​മി മാ​ർ​ലി​ൻ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ ഇ​ൻ ഫി​ൽ​ഡ​ർ ആ​യി​രു​ന്നു. ഒ​ളി​ന്പി​ക്സി​ൽ സ്ക്കേ​റ്റിം​ഗി​ൽ വെ​ള്ളി മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​ൻ പ​താ​ക വ​ഹി​ക്കു​ന്ന​തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ഇ​രു​വ​രും അ​വ​രു​ടെ ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു. ജീ​വി​ത​ത്തി​ലെ അ​ത്യ​പൂ​ർ​വ്വ നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ