ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Tuesday, June 22, 2021 10:33 PM IST
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 21 ന് ​ന​ട​ത്തു​ന്ന ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘ​യോ​ഗ​മാ​ണ് ഫാ​ദേ​ഴ്സ് ഡെ ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജ​യ നെ​ല്ലി​ക്കാ​ല, ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത്, ആ​ഷ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ