കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കല്‍ ആനത്താനം പരേതനായ കെ.കെ. കുരുവിളയുടെ മകന് ഡോ. കെ.കെ.ഏബ്രഹാം (അവിരാച്ചന് -80, യുകെ) അന്തരിച്ചു. സംസ്കാരം പിന്നീട് കാഞ്ഞിരപ്പള്ളിയില്‍.
മാതാവ്: പരേതയായ ലൂസി കുരുവിള. ഭാര്യ: മേരി ഏബ്രഹാം തൃശൂര്‍ തോപ്പില്‍ കോടംകണ്ടത്ത് കുടുംബാംഗം. മക്കള്‍: ജോജി (യുകെ), ലുലു (യുകെ), തെരേസാ (ഓസ്ട്രേലിയ). മരുമക്കള്‍: ക്രിസി (യുകെ), ഡോ.അമിത് (ഓസ്ട്രേലിയ).