അന്നമ്മ ജേക്കബ് ഫ്ലോറിഡയിൽ അന്തരിച്ചു
വാർത്ത: പി.പി. ചെറിയാൻ
Friday, January 10, 2025 4:18 PM IST
ഫ്ലോറിഡ: അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി.ജേക്കബ് (പൊടികുഞ്ഞ്).
മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യുഎസ്എ). മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യുഎസ്എ), പരേതരായ ആനി, റോയി പനവേലിൽ.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച. Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511 Saturday, (approx.time) 8.00 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15.
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് (ഫ്ലോറിഡ) - 813 481 9541.