തി​രു​വ​ന​ന്ത​പു​രം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ചാ​ക്രി​ക ലേ​ഖ​ന​മാ​യ ഡി​ല​ക്‌​സി​റ്റ് നോ​സ്-​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടം തി​രു​സ​ന്നി​ധി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

‘അ​വി​ടു​ന്ന് ന​മ്മെ സ്‌​നേ​ഹി​ച്ചു’ എ​ന്ന​ര്‍​ഥം വ​രു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ നാ​ലാ​മ​ത്തെ ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യാ​ണ് ഇ​ന്ന​ലെ പ്ര​കാ​ശ​നം ചെ​യ്ത​ത്. കാ​ര്‍​മ​ല്‍ പ​ബ്ലി​ഷിം​ഗ് ഹൗ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് ആ​ല​ക്കു​ഴി​യി​ല്‍ ഒ​സി​ഡി ആ​ണ് പ​രി​ഭാ​ഷ​ക​ന്‍‌.

ഹൃ​ദ​യം ന​ഷ്ട​പ്പെ​ടു​ന്ന ലോ​ക​ത്തി​നു ഹൃ​ദ​യ​മാ​കാ​ന്‍ മ​നു​ഷ്യ​രെ ഉ​ദ്‌​ബോ​ധി​പ്പി​ക്കു​ക​യാ​ണ് ചാ​ക്രി​ക ലേ​ഖ​ന​ത്തി​ലൂ​ടെ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ. യു​ദ്ധ​ങ്ങ​ളും സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക അ​സ​മ​ത്വ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വ​ള​ര്‍​ച്ച​യു​മെ​ല്ലാം ഇ​ന്ന​ത്തെ ലോ​ക​ത്തി​നു ഹൃ​ദ​യം ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

ക്രി​സ്തു​വി​ന്‍റെ ദൈ​വി​ക​വും മാ​നു​ഷി​ക​വു​മാ​യ സ്‌​നേ​ഹം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ലൂ​ടെ ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ലേ​ഖ​ന​ത്തി​ലൂ​ടെ ഓ​ര്‍​മി​പ്പി​ക്കു​ന്നു. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ല്‍ തി​രു​ഹൃ​ദ​യ ഭ​ക്തി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​ണ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ഉ​ദ്‌​ബോ​ധി​പ്പി​ക്കു​ന്ന​ത്.


ഹൃ​ദ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കു തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ സ്‌​നേ​ഹ​വും ആ​ര്‍​ദ്ര​ത​യും വെ​ളി​ച്ചം പ​ക​ര​ണം. വി​ശു​ദ്ധ ഗ്ര​ന്ഥം, ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ള്‍‌, സ​ഭാ പാ​ര​മ്പ​ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ വി​ശു​ദ്ധ​രു​ടെ ജീ​വി​ത സാ​ക്ഷ്യ​ങ്ങ​ളി​ലൂ​ടെ വ​ര​ച്ചു​കാ​ട്ടു​ക​യാ​ണ് മാ​ര്‍​പാ​പ്പ ത​ന്‍റെ പു​തി​യ ചാ​ക്രി​ക ലേ​ഖ​ന​ത്തി​ലൂ​ടെ. ഈ ​ലോ​ക​ത്തി​ല്‍ ഹൃ​ദ​യ​മാ​കാ​നും മ​റ്റു​ള്ള​വ​ര്‍​ക്കു ഹൃ​ദ​യ​മേ​കാ​നും ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ഇ​തി​ലൂ​ടെ ഉ​ദ്‌​ബോ​ധി​പ്പി​ക്കു​ക​യും ന​മ്മെ ഓ​രോ​രു​ത്ത​രെ​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ചം (2013), അ​ങ്ങേ​യ്ക്ക് സ്തു​തി (2015), നാം ​സോ​ദ​ര​ര്‍ (2020) എ​ന്നി​വ​യാ​ണ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ഇ​ത​ര ചാ​ക്രി​ക ലേ​ഖ​ന​ങ്ങ​ള്‍. ച​ട​ങ്ങി​ല്‍ ഒ​സി​ഡി മ​ല​ബാ​ര്‍ പ്രോ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ​ല്‍ ഫാ. ​പീ​റ്റ​ര്‍ ച​ക്യ​ത്ത് ഒ​സി​ഡി, പ​രി​ഭാ​ഷ​ക​നും കാ​ര്‍​മ​ല്‍ പ​ബ്ലി​ഷിം​ഗ് ഹൗ​സ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജെ​യിം​സ് ആ​ല​ക്കു​ഴി​യി​ല്‍ ഒ​സി​ഡി, ഫാ. ​തോ​മ​സ് കു​രി​ശി​ങ്ക​ല്‍ ഒ​സി​ഡി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.