കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Wednesday, January 29, 2025 5:12 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന്‍റെ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ യോ​ഗം ത​കാ​ര എം​ഡി അ​ബ്ദു​ൽ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം തൈ​തോ​ട്ട​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ടേ​ക്കാ​ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ സ​ബീ​ബ് മൊ​യ്തീ​നും അ​വ​ത​രി​പ്പി​ച്ചു.

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ യൂ​സ​ഫ് മാ​ട്ടു​വ​യി​ൽ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ ഫി​റോ​സ് ഹ​മീ​ദി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.


യാ​ക്കൂ​ബ് എ​ല​ത്തൂ​ർ(​ചെ​യ​ർ​മാ​ൻ), എം.​കെ. നാ​സ​ർ(​മു​ഖ്യ ര​ക്ഷാ​ധി​കാ​രി), റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി (പ്ര​സി​ഡ​ന്‍റ്), കെ.​എം. ആ​ലി​ക്കു​ഞ്ഞി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൻ.​ആ​ർ. മു​ഹ​മ്മ​ദ് ആ​രി​ഫ് (ട്ര​ഷ​റ​ർ), എം. ​അ​ബ്ദു​ൽ അ​സീ​സ്(​ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), കെ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, സു​നീ​ർ കോ​യ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ),

എം. ​റ​ദീ​സ്, ഇ​ബ്രാ​ഹിം തൈ​ത്തോ​ട്ട​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ​ൻ. അ​ർ​ഷ​ദ്, സ​ബീ​ബ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ​മാ​ർ), എ​ൻ. ഫൈ​സ​ൽ, പി. ​സി​ദ്ദീ​ഖ്(​ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ), മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, എം. ​ഹാ​ഫി​സ്, യാ​സ​ർ (മീ​ഡി​യ വിം​ഗ് സെ​ക്ര​ട്ടി​മാ​ർ, എ​ൻ. ഉ​നൈ​സ്(​ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ ജ​ന​റ​ൽ ബോ​ഡി യോ​ഗം നി​യ​ന്ത്രി​ച്ചു.