കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു
Monday, September 16, 2024 9:59 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു. 1942ൽ ​ജ​നി​ച്ച ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് 1968ലാ​ണ് പൊ​തു​സേ​വ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

2011 മു​ത​ൽ 2019 വ​രെ കു​വൈ​റ്റി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കു​വൈ​റ്റി​ന്‍റെ വി​ക​സ​ന​ത്തി​ൽ നിർണാ‌യക പങ്കുവഹിച്ച വ്യക്തി‌യായിരുന്നു അദ്ദേഹം.