അ​ബ്ദു​ള്ള പ​രു​ത്തി​ക്കു​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, September 4, 2024 2:46 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, ഹാ​ര യൂ​ണി​റ്റ് അം​ഗം അ​ബ്ദു​ള്ള പ​രു​ത്തി​ക്കു​ത്തി​ന് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. 30 വ​ര്‍​ഷ​മാ​യി റി​യാ​ദി​ൽ വ​സ്ത്ര വി​ത​ര​ണ രം​ഗ​ത്തു ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന അ​ബ്ദു​ള്ള പ​രു​ത്തി​ക്കു​ത്ത് മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്.

യൂ​ണി​റ്റ് പ​രി​ധി​യി​ല്‍ ചേ​ര്‍​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വ​ദൂ​ദ് .കെ ​സ്വാ​ഗ​തം പ​റ​ഞ്ഞു.


മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഷ​മീം മേ​ല​തി​ല്‍, ഏ​രി​യ ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​ന​ൻ, ഏ​രി​യ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ പി.​എ​ൻ.​എം. റ​ഫീ​ഖ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ റി​ജോ അ​റ​ക്ക​ൽ, യൂ​ണി​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍, യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ,അം​ഗ​ങ്ങ​ൾ അ​ബ്ദു​ള്ള​ക്ക് കൈ​മാ​റി. അ​ബ്ദു​ള്ള ച​ട​ങ്ങി​നു ന​ന്ദി പ​റ​ഞ്ഞു.