കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​റ്റ് ചാ​പ്റ്റ​റി​ന് പു​തു​നേ​തൃ​ത്വം
Thursday, July 29, 2021 11:03 PM IST
കു​വൈ​റ്റ്: കൊ​യി​ലാ​ണ്ടി കൂ​ട്ടം കു​വൈ​റ്റ് ചാ​പ്റ്റ​ർ 2021-22 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ധീ​ൻ എ​സ്പി​എ​ച്ചി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​വൈ​റ്റി​ലെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് നി​വാ​സി​ക​ളാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത സൂം ​മീ​റ്റിം​ഗ് ലൂ​ടെ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നും, ഡ​ൽ​ഹി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യ പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി സൂം ​മീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു അ​നി​ൽ കൊ​യി​ലാ​ണ്ടി സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. കൊ​യി​ലാ​ണ്ടി കൂ​ട്ടം നാ​ട്ടി​ൽ ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ല​ഘു​വാ​യ വി​വ​ര​ണം ശി​വ​ദാ​സ​ൻ പി​ലാ​ക്കാ​ട് ന​ട​ത്തി.

ജൂ​ണ്‍ ഏ​ഴാം തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന വി​വ​ര​വും ജൂ​ലൈ 30ന് ​ജ​ന​പ്ര​തി​നി​ധി​ക​ളും മ​ന്ത്രി​മാ​രും, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക നേ​താ​ക്ക·ാ​രും പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ രീ​തി​യി​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ച കാ​ര്യം ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. സൂം ​മീ​റ്റി​ങ്ങി​നു ശേ​ഷം ന​ട​ന്ന ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​വി അ​യ​നോ​ളി​യെ​യും മു​ബാ​റ​ക്ക് അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലെ സീ​നി​യ​ർ ഡോ. ​ബെ​ഹ്ജു ബാ​ല​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ഫി​കൊ​ല്ലം( ചെ​യ​ർ​മാ​ൻ), അ​നി​ൽ കൊ​യി​ലാ​ണ്ടി (പ്ര​സി​ഡ​ണ്ട്), അ​നി​ൽ മൂ​ടാ​ടി ( സെ​ക്ര​ട്ട​റി), റി​യാ​സ് മൂ​ടാ​ടി (ട്ര​ഷ​റ​ർ), നൗ​ഫ​ൽ ബെ​റീ​ന, ഷെ​രീ​ഖ് ന​ന്തി ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ).
ശി​വ​ദാ​സ് പി​ലാ​ക്കാ​ട്, മ​ജീ​ദ് ന​ന്തി( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), റി​ജി​ൽ രാ​ജ്( ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), വി​വി​ധ വ​കു​പ്പ് ക​ണ്‍​വീ​ന​ർ​മാ​രാ​മാ​യി അ​ബ്ദു​ൾ ന​ജീ​ബ് ടി ​കെ- വെ​ൽ​ഫ​യ​ർ. ഇ​ന്ദി​രാ രാ​ധാ​കൃ​ഷ്ണ​ൻ -ക​ലാ ക​ലാ​സാം​സ്കാ​രി​കം. ബി​നു കൃ​ഷ്ണ - കാ​യി​കം. സു​നീ​ർ എം ​കോ​യ മീ​ഡി​യ.
ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ:
ഷൈ​ജി​ത്ത് കെ ​മേ​പ്പ​യൂ​ർ, ബി​ബീ​ഷ് തി​ക്കോ​ടി, കാ​സിം പൂ​ക്കാ​ട്, രാ​ധാ​കൃ​ഷ്ണ​ൻ മൂ​ടാ​ടി, രാ​ജു ഷാ​ര​ത് ക​ണ്ടി, പ്ര​മോ​ദ് കു​മാ​ർ ഇ ​എം കാ​ലി​ക്ക​റ്റ് ലൈ​വ്.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​ർ​മാ​ർ:
മ​ൻ​സൂ​ർ കി​നാ​ലൂ​ർ, അ​മ​ൽ​ജി​ത്ത് ആ​ന​ക്കു​ളം, ഫാ​യി​സ് ബാ​ലു​ശ്ശേ​രി, സ്മി​താ ര​വീ​ന്ദ്ര​ൻ ന​ടു​വ​ത്തൂ​ർ, ഹാ​ഫി​സ് നൂ​ർ മ​ഹ​ൽ, പ്ര​കാ​ശ​ൻ കീ​ഴ​രി​യൂ​ർ, ഷെ​രീ​ഫ് ക​രു​വാ​രി കൊ​യി​ലാ​ണ്ടി, ശ്രീ​ജേ​ഷ് പാ​ല​ക്കു​ളം, അ​നൂ​പ് കൊ​യി​ലാ​ണ്ടി, ദി​നേ​ശ​ൻ പാ​ല​ക്കു​ളം, ഗ​ഫൂ​ർ ന​ടേ​രി, അ​നീ​ഷ് ക​ള​രി വ​ള​പ്പി​ൽ, ര​മേ​ശ് കെ ​കെ എ​സ് കൊ​യി​ലാ​ണ്ടി, ര​ജി​ത്ത് തി​ക്കോ​ടി, മെ​ഹ​ബൂ​ബ് ന​ടേ​രി, ശാ​ലു പി​ലാ​ക്കാ​ട്, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഷി​ബി​ന ര​ഞ്ജി​ത്ത്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, രാ​കേ​ഷ് ക​ണ്ട​ൽ ര​യ​രോ​ത്ത്.

തു​ട​ർ​ന്ന് വി​വി​ധ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ​മാ​രാ​യ റാ​ഫി കൊ​യി​ലാ​ണ്ടി - റി​യാ​ദ്, സ​ലീം കെ ​ടി- ബ​ഹ്റൈ​ൻ, ജ​ലീ​ൽ മ​ശ്ഹൂ​ർ- യു​എ​ഇ, ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി - ദ​മാം, അ​സീ​സ് മാ​സ്റ്റ​ർ- കൊ​യി​ലാ​ണ്ടി, ഫൈ​സ​ൽ മൂ​സ - ഖ​ത്ത​ർ, നി​യാ​സ് കൊ​യി​ലാ​ണ്ടി - ഒ​മാ​ൻ, ച​ന്ദ്ര​ൻ പൊ​യി​ൽ​കാ​വ് - ബാം​ഗ്ലൂ​ർ, സൈ​ൻ കൊ​യി​ലാ​ണ്ടി - ജി​ദ്ദ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു കൊ​ണ്ട് സം​സാ​രി​ച്ചു.
പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​വൈ​ത്ത് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഷാ​ഫി കൊ​ല്ലം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ