ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു
Saturday, November 21, 2020 3:47 PM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു. കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ്: മനോജ് റോയി, വൈസ് പ്രസിഡന്റ്: അജി എബ്രഹാം, വൈസ് പ്രസിഡന്റ്: അജിത് കല്ലൂരാന്‍, ജനറല്‍ സെക്രട്ടറി: ബിജി പള്ളിക്കല്‍, ജോയിന്റ് സെക്രട്ടറി : സച്ചിന്‍ ജോസഫ് ജോര്‍ജ്, ട്രഷറര്‍: ജിത്തു രാജു, ജോയിന്റ് ട്രഷറര്‍ : ഗിരീഷ് സുധാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങളായി ഷംനാദ് ഷാഹുല്‍, റോണി ജേക്കബ് , മനോജ് പി. രാജു, സജിത്ത്, ബിനോയ് ബാബു എന്നിവരേയും തെരഞ്ഞെടുത്തു.