Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സിപിഎമ്മിന് മുന്നറിയിപ്പുമായി നഗരസഭ ചെയർമാൻ; ജയിച്ചത് സ്വതന്ത്രനായി; സമ്മർദം വേണ്ട, രാജി ഇല്ല
Thursday, July 4, 2024 10:45 PM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്നു ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും നിർദേശം പാടേ തള്ളി തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് രംഗത്തെത്തി. രാജി വയ്ക്കില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈക്കൂലിക്കേസിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി സ്ഥലത്തുനിന്നു മാറിനിൽക്കുകയായിരുന്ന ചെയർമാൻ ഇന്നലെയാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. അടുത്തയാഴ്ച വിജിലൻസിനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നും ചെയർമാൻ പറഞ്ഞു. സ്വകാര്യ സ്കൂളിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരിൽനിന്ന് ഒരു ലക്ഷം കൈക്കൂലി വാങ്ങിയ നഗരസഭാ അസിസ്റ്റന്റ് എൻജനിയറും ഇടനിലക്കാരനും അറസ്റ്റിലായ കേസിൽ രണ്ടാം പ്രതിയാണ് സനീഷ് ജോർജ്.
നഗരസഭയിൽ താൻ സ്വതന്ത്രനായാണ് വിജയിച്ചത്. ഇടതു മുന്നണി പുറമേനിന്ന് പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ കേസിൽപ്പെട്ടതിനാൽ രാജിവയ്ക്കണമെന്ന നിലപാട് പാർട്ടിക്കു സ്വീകരിക്കാം. എന്നാൽ സ്ഥാനം രാജിവക്കുന്നത് താൻ കുറ്റസമ്മതം നടത്തുന്നതിനു തുല്യമാണ്. അതിനാൽ സ്ഥാനത്തിരുന്നു തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസി. എൻജനിയർക്കു കൈക്കൂലി നൽകാൻ സ്കൂൾ അധികൃതരോടു നിർദേശിച്ചിരുന്നോ എന്ന ചോദ്യത്തിനു ചെയർമാൻ മറുപടി പറഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷ ഉൾപ്പെടെ കോടതിയുടെ പരിഗണനയിലായതിനാൽ അക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്നു ചെയർമാൻ പറഞ്ഞു.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ആളാണ് താൻ. ചെയർമാൻ സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി എൽഡിഎഫാണ് സമീപിച്ചത്.
അതിനാൽ സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ നിർദേശപ്രകാരം രാജി വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. ആ സമ്മർദ്ദം മൂലമാണ് രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. അവിശ്വാസപ്രമേയം പോലുള്ള നടപടികളിലേക്ക് എൽഡിഎഫ് കടന്നാൽ അപ്പോൾ തുടർ നടപടികൾ ആലോചിക്കുമെന്നും ചില കാര്യങ്ങൾ തനിക്കും പറയേണ്ടി വരുമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി സനീഷ് പറഞ്ഞു.
ചെയർമാനായി ഇരുന്ന കാലയളവിൽ തനിക്കെതിരേ ഒരു അഴിമതി ആരോപണങ്ങളും ഉയർന്നിട്ടില്ല. ആരും തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ല. സാധാരണ നിലയിൽ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. നവകേരള സദസിനായി പണപ്പിരിവു നടത്തിയതു സംബന്ധിച്ച കണക്കുകൾ ബന്ധപ്പെട്ട അധികൃതരുടെ പക്കലുണ്ട്. അഴിമതിക്കാരനായിരുന്ന അസി.എൻജിനിയർക്കെതിരേ പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ പരിമിതികളുണ്ടായിരുന്നു. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് നഗരസഭയുടെ പ്രവർത്തനം സുഗമമായി നടക്കാൻ 13 വരെ വൈസ് ചെയർപേഴ്സണ്‍ ചുമതല നൽകിയത്. ഇതിനുശേഷം നഗരസഭയിലേക്ക് തിരിച്ചെത്തുമെന്നും ചെയർമാൻ സൂചിപ്പിച്ചു.
അവധിയിലാണെങ്കിലും ഇന്നലെ രാവിലെ 11 ഓടെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ സനീഷ് ജോർജ് ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് സ്ഥലത്ത് വൻ പോലീസിനെ വിന്യസിച്ചിരുന്നു. ഇതേസമയം കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം നഗരസഭയ്ക്കു മുന്നിൽ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഉച്ചകഴിഞ്ഞ് ചെയർമാൻ നഗരസഭാ ഓഫീസിലെത്തി. അവധിയിൽ പോകുന്നതിനുമുന്പ് ചെയർമാന്റെ മുന്നിലെത്തിയ ഫയലുകളിൽ ഒപ്പിട്ടു മടങ്ങുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രതിഷേധ
ധർണ നടത്തി
തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ നടത്തി. മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. സ്ഥാനം രാജി വയ്ക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഇടതു കൗണ്‍സിലർമാരുടെയും രണ്ട് ഏരിയ കമ്മിറ്റികളുടെയും നിർദേശം അവഗണിച്ച് സ്ഥാനത്ത് തുടരുന്ന സനീഷ് ജോർജിനെതിരേ അവിശ്വാസപ്രമേയത്തിനു
നോട്ടീസ് നൽകാൻ പാർട്ടി തയാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ചെയർമാനെ പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങിയാൽ യുഡിഎഫ് കൗണ്‍സിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു. നിഷ സോമൻ, തോമസ് മാത്യു കക്കുഴി, എൻ.ഐ. ബെന്നി, ടി.ജെ.പീറ്റർ, ചാർളി ആന്റണി, ജോണ്‍ നെടിയപാല, ജാഫർ ഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, കെ.ദീപക്, തൂഫാൻ തോമസ്, ഷാഹുൽ മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
ചെയർമാനെ രക്ഷിക്കാൻ
ഗൂഢശ്രമം-കോണ്‍ഗ്രസ്
തൊടുപുഴ: സ്കൂളിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് രണ്ടാം പ്രതിയാക്കിയ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാൻ അവസരമൊരുക്കിയതായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
നഗരസഭയിൽ റെയ്ഡ് നടക്കുന്പോൾ ചെയർമാൻ അദ്ദേഹത്തിന്റെ ചേംബറിലുണ്ടായിരുന്നു. കേസിൽ പ്രതിയായ ശേഷം ദിവസം മുഴുവൻ സിപിഎമ്മിന്റെ തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിലും ചെയർമാൻ പങ്കെടുത്തു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതിനു പിന്നിൽ ഒളിച്ചുകളിയും അന്തർധാരയുമുണ്ട്. ജില്ലയിലെയും തൊടുപുഴയിലെയും സിപിഎമ്മിന്റെ നേതാക്കൻമാരാണ് സംരക്ഷണകവചമൊരുക്കുന്നത്.
അവധിയിൽ പോയതും വൈസ് ചെയർപേഴ്സനു ചുമതല കൈമാറിയതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. കൈക്കൂലിക്കേസിൽ പ്രതിയായ സനീഷ് ജോർജ് ഉടൻ രാജിവയ്ക്കണം. വിജിലൻസ് കേസിലും കൈക്കൂലിക്കേസിലും പ്രതിയായവരെ സംരക്ഷിക്കുന്ന പാരന്പര്യം കോണ്‍ഗ്രസിനില്ലെന്നും ഷിബിലി പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി റോബിൻ മൈലാടി, വൈസ് പ്രസിഡന്റ് സുരേഷ് രാജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കുട്ടിക്കൂട്ടങ്ങളുടെ തായമ്പക അരങ്ങേറി
ചെറുതോണി: കുട്ടിക്കൂട്ടങ്ങളുടെ തായമ്പകയുടെ അരങ്ങേറ്റം നടന്നു. കഞ്ഞിക്കുഴി - പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിലെ 35ഓളം വിദ്യാ
കാടുപടലങ്ങളാൽ മൂടി ട്രാൻസ്ഫോർമർ
കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റി മൈതനത്തോടു ചേർന്നു നിലകൊള്ളുന്ന വൈദ്യുത ട്രാൻസ്ഫോർമർ കാടുപടലങ്ങൾ കയറി അപകടാ
അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിക്കണം
തൊടുപുഴ: അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും കേന്ദ്ര സർക്കാർ നൽകുന്ന പ്രതിമാസ ഓണറേറിയം പതിനായിരം രൂപയാക്കി വർധി
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കട്ടപ്പന സ്വദേശി മരിച്ചു
ഏറ്റുമാനൂർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക്
പമ്പുടമ കൈയേറിയ സ്ഥലം തിരിച്ചുപിടിക്കാൻ ഉത്തരവ്
ഉപ്പുതറ: ചപ്പാത്തിൽ പമ്പ് ഉടമ കൈയേറിയ മൂന്നു സെന്റ് റോഡ് പുറമ്പോക്ക് തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവ്.
മലയോര
ജനത്തിനെതിരേ അപ്പീലുമായി വനംവകുപ്പ് ; ചീഫ് സെക്രട്ടറിയുടെ മധ്യസ്ഥതയിൽ ഇന്നു ചർച്ച
കട്ടപ്പന: ഇതു കാട്ടു നീതിയാണ്, ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശം തടയാനുള്ള വനംവകുപ്പിന്റെ നടപടികൾക്ക് ചീഫ് സെക്രട
കുട്ടികർഷകർക്കായി കൃഷി അങ്കണം ഒരുക്കി പഞ്ചായത്ത്
തൊടുപുഴ: കുട്ടികർഷകർക്കായി കൃഷി അങ്കണം ഒരുക്കി വെള്ളിയാമറ്റം പഞ്ചായത്ത് മാതൃകയായി. കഴിഞ്ഞ സാന്പത്തിക വർഷം പഞ്ചായ
നെല്ലാപ്പാറ വളവിൽ സുരക്ഷ ഒരുക്കണം: ജില്ലാ കളക്ടർ
തൊടുപുഴ: തൊടുപുഴ-പാലാ റോഡിൽ നിരന്തരം അപകടം സംഭവിക്കുന്ന നെല്ലാപ്പാറ വളവിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീ
പനി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തൊടുപുഴ: ഡെങ്കിപ്പനിക്ക് പുറമേ എച്ച്1 എൻ1, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാ
കമ്പംമെട്ട് സംസ്ഥാനപാതയുടെ നിർമാണം ഇഴയുന്നു
നെടുങ്കണ്ടം: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയുടെ തൂക്കുപാലം മുത
മരുതൂരിലെ നിർമാണ പ്രവർത്തനം: ജനങ്ങൾ സമരത്തിലേക്ക്
ആയവന: ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മരുതൂരിൽ ജലസ്രോതസ് തകർത്ത് സ്വകാര്യ കന്പനി നിർമാണം നടന്നതിനെതിരേ അധികൃത
ഓറിയന്റേഷൻ സെമിനാർ നടത്തി
കരിമണ്ണൂർ: സെന്റ് മേരീസ് ഫോറോന പള്ളിയുടെ ആഭിമുഖ്യത്തിൽ അധ്യാപക-അനധ്യാപകർക്കായി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പ
അധ്യാപനത്തിലും കൃഷിയിലും അനിറ്റിന്റെ വിജയഗാഥ
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: അറിവിന്റെ മുത്തുകൾ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന തൊടുപുഴ കോ-ഓപ്പറേറ്റീവ്
കേരള കോണ്‍. ജില്ലാ കമ്മിറ്റിയും ഫ്രാൻസിസ് ജോര്‍ജ് എംപിക്ക് സ്വീകരണവും
ചെറുതോണി: കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡിയും ഫ്രാന്‍സിസിസ് ജോര്‍ജ് എംപി ക്ക് സ്വീകരണവും 12ന് രാവിലെ 11ന് തൊടുപു
ഏറുമ്പടം-ചീന്തലാർ റോഡരികിൽ മാലിന്യക്കൂന്പാരം
ഉപ്പുതറ: ഏറുമ്പടം-ചീന്തലാർ റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. ചീന്തലാർ പഴയ പോസ്റ്റ് ഓഫീസിനു സമീപമാണ് വാഹന
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെടുങ്കണ്ടം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്
പതിനാറുകാരിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
ഉപ്പുതറ: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ രണ്ടു പേരെ ഉപ്പുതറ പോലീസ് അ
തടിയമ്പാട് മലയിടിച്ച് ബസ് സ്റ്റാൻഡ് പണിയുന്നതിൽ പ്രതിഷേധം
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തില്‍ തടിയമ്പാട് ടൗണിൽ ബസ് സ്റ്റാൻഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം മണ്ണിടിച്ചിൽ ഭീഷണ
നിക്ഷേപം തിരികെ ലഭിക്കുന്നില്ല : നിക്ഷേപകർ ബാങ്കിനു മുമ്പില്‍ അനിശ്ചിതകാല സമരത്തിന്
നെടുങ്കണ്ടം: നിക്ഷേപം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടുക്കി ഡീലേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകര്‍ ബാ
ചിന്നാർ പെൻസ്റ്റോക്ക്പദ്ധതി പഠനറിപ്പോർട്ട് സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതി സംബന്ധിച്ച് കമ്മീഷന്റെ പഠന റിപ്പോർട്ട് 15 ദിവസ
സഹകരണ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണമെന്ന്
തൊടുപുഴ: കേരള ബാങ്കിൽനിന്നു വിരമിച്ചവരുടെ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കണമെന്നും റിട്ടയർ ചെയ്തവർക്ക് ഇൻഷ്വറൻസ് പര
വായന സാമൂഹികമാറ്റത്തിന് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവങ്ങളും സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
കരിമണ്ണൂർ സെന്റ് ജോസഫ്സിൽ ഗാർഡിയൻ എസ്പിസി സംഗമം
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ രക്ഷാകർതൃയോഗവും ബോധവത്കരണ സ
ലീഡ് ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
തൊടുപുഴ: ജില്ലയിൽ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ നിഷേധത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ലീഡ് ബാങ്കായ തൊ
പാലിയേറ്റീവ് കെയർ പഠനം : ഛത്തീസ്ഗഡിൽനിന്നുള്ള സംഘം തൊടുപുഴയിലെത്തി
തൊടുപുഴ: ലോകത്തിനു മാതൃകയായ കേരള പാലിയേറ്റീവ് കെയറിനെ സംബന്ധിച്ചു പഠിക്കുന്നതിനായി ഛത്തീസ്ഗഡിൽനിന്നുള്ള പന്ത്രണ്
അഴിയാക്കുരുക്കിന് പരിഹാരമില്ലേ? മോർ ജംഗ്ഷനിൽ എത്തിയാൽ ആംബുലൻസും കിടപ്പിലാകും
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ മോർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദ
സസന്തോഷം കാനഡ ഒൻപതു മുതൽ 13 വരെ
കണ്ണൂർ: കാനഡ സർക്കാരിന്റെ പുതിയ സ്റ്റഡി വിസാ നയത്തിന്റെ സാധ്യതകൾ വിദ്യാർഥികൾക്കു പ്രയോജനപ്
യുവാവ് ലോറിക്കുള്ളിൽ മരിച്ച നിലയിൽ
ചെറുതോണി: യുവാവിനെ തടി ലോറിയുടെ ക്യാബിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പൻ - അട്ടിക്കളം സ്വദേശി നെടുംപുറത്ത് മാത
ഡോക്ടര്‍ നിയമനം; മൃഗാശുപത്രിക്ക് മുമ്പില്‍ ധര്‍ണ നടത്തി
നെടുങ്കണ്ടം: മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നെ
ചെയർമാൻ ഒറ്റപ്പെട്ടു; സിപിഎം കൈവിട്ടു
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കാൻ തയാറാകാത്തതിനെത്തുടർന
നിയന്ത്രണം വിട്ട് കെഎസ്ആർടിസി: രക്ഷകരായി ജീവനക്കാർ
വണ്ണപ്പുറം: ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റ നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇ
സംരക്ഷണഭിത്തി ഇടിയുന്നത് അപകടഭീഷണി
കട്ടപ്പന: കട്ടപ്പന സബ് ട്രഷറിയുടെ മുൻഭാഗത്തെ കൈത്തോടിന്റെ സംരക്ഷണഭിത്തി ഇടിയുന്നത് അപകട ഭീഷണി ഉയർത്തുന്നതായി
അവഗണനയിൽ കോടതി ടോയ്ലറ്റ്
മുട്ടം: ജില്ലാ കോടതിയോടുനുബന്ധിച്ച് പരപ്പാൻ തോടിന് സമീപം പൊതുജനങ്ങൾക്കായി സ്ഥാപിച്ച പൊതു ടോയ്ലറ്റിൽ കയറണമെ
കേന്ദ്ര വനനിയമ ഭേദഗതി ജനങ്ങളിൽനിന്ന്് മറച്ചുവയ്ക്കുന്നെന്ന്
കട്ടപ്പന: കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ മനപ്പൂർവം
ബഷീര്‍ അനുസ്മരണം ദൃശ്യാവിഷ്കാരമാക്കി
നെടുങ്കണ്ടം: കോമ്പയാര്‍ സെന്റ്തോമസ് എല്‍പി സ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ദിനാചരണത്തിന
അപകടഭീഷണി ഉയര്‍ത്തി വാകമരം; വേരുകൾമുറിച്ച് റോഡ് നിർമാണം
നെടുങ്കണ്ടം: കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാന പാതയോരത്ത് അപകടകരമായി നില്ക്കുന്ന വന്മരം മുറിച്ചുമാറ്റാന്‍ ഇനിയും നട
മരംവീണ് അപകടങ്ങളും മരണങ്ങളും വ്യാപകം: അധികൃതർ അനങ്ങുന്നില്ല
അടിമാലി: കൊച്ചി - ധനുഷ്കോടി, അടിമാലി - കുമിള ദേശീപാതകളിൽ വൻമരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും വലിയ അപകടങ്ങളും മ
കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ നടപടി തുടങ്ങി
നെടുംകണ്ടം: കൂട്ടാറിലെ കൈയേറ്റ ഭൂമിയിലെ സിപിഐ ഓഫീസ് ഒഴിപ്പിക്കുവാൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചു.കൈയേറ്റ ഭൂമിയില
വൈദ്യുതി വകുപ്പ് റോഡ് കൈവശപ്പെടുത്തിയതായി പരാതി
ഉപ്പുതറ: കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ടയിൽ വൈദ്യുതി വകുപ്പ് റോഡ് കൈയേറിയതായി കർഷകർ. ഇടുക്കി പദ്ധതിക്ക് വിട്ടുനൽകി
കാന്തല്ലൂരിൽ കാട്ടാന ശല്യം രൂക്ഷം: ജനജീവിതം ദുരിതത്തിൽ
മറയൂർ: ജനവാസമേഖലയിൽ നിരന്തരമായ കാട്ടാനശല്യം മൂലം കർഷകരുടെ ജീവിതം ദുരിതമായി. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും
കടുത്ത നടപടികൾക്കിടയിലും വാഹനങ്ങളുമായി യുവാക്കളുടെ അഭ്യാസ പ്രകടനം
മൂന്നാർ: നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരേ കർശന നടപടികൾ സ്വീകരിക്കുന്നതിനിടയിലും അപകടങ്
മരിയാപുരത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ ലക്ഷങ്ങളുടെ നഷ്ടം
ചെറുതോണി: ദൈനംദിന ചെലവുകൾക്കുപോലും വരുമാനമില്ലാത്ത മരിയാപുരം പഞ്ചായത്തിലെ ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്
കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്
മുട്ടം: ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു യാത്രക്കാർക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ സ്
ആയുര്‍വേദ മെഡിക്കല്‍ കോളജ്; പ്രഖ്യാപനവും സ്ഥലം ഏറ്റെടുപ്പും കണ്ണില്പ്പൊടിയിടലായി
നെടുങ്കണ്ടം: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് പാഴ്വാക്കായോ? പ്രഖ്യാപനം നടത്തി, സ്ഥലം ഏറ്റെടുത്തു, മാ
കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിലും മാങ്കുളം വിരിഞ്ഞ പാറയിലും കാട്ടാനകൾ വ്യാപക നാശം വിതച്ചു. കുറത്തിക്കുടി
പഴയ പള്ളി ഗാർഡൻസ് പാർപ്പിട പദ്ധതി ആശീർവദിച്ചു
കുമളി: സെന്റ് തോമസ് ഫൊറോന പള്ളിയുടെ ഭവന പദ്ധതിയായ പഴയ പള്ളി ഗാർഡൻസ് പാർപ്പിട സമുച്ചയത്തിൽ പണി പൂർത്തീകരിച്ച ന
സിപിഎമ്മിന് മുന്നറിയിപ്പുമായി നഗരസഭ ചെയർമാൻ; ജയിച്ചത് സ്വതന്ത്രനായി; സമ്മർദം വേണ്ട, രാജി ഇല്ല
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്നു ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള സിപിഎമ്മിന്റെയും ഇടതു മുന്നണിയു
നെടുങ്കണ്ടം പഞ്ചായത്തിലെ വൈദ്യുതി ശ്മശാന നിര്‍മാണം പാതിവഴിയില്‍
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ ആധുനിക വൈദ്യുതി ശ്മശാനത്തിന്റെ നിര്‍മാണം പാതി വഴിയില്‍ മുടങ്ങി. രണ്ട് മാസം കൊണ്
കൊച്ചുകരുന്തരുവി പാലം അപകടത്തിൽ
ഉപ്പുതറ: ഉപ്പുതറ-ഏലപ്പാറ പിഎംജിഎസ്വൈ റോഡിലെ കൊച്ചുകരിന്തരുവി പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. കനത്ത മഴയെത്തുടർ
ചെല്ലമ്മ ഇനി സ്നേഹമന്ദിരത്തിന്റെ തണലിൽ
ചെറുതോണി: തൊണ്ണൂറു കഴിഞ്ഞ ചെല്ലമ്മ ഇനി സ്നേഹമന്ദിരത്തിന്റെ തണലിൽ. ആറ് മക്കളുണ്ടെങ്കിലും സംരക്ഷിക്കാനാളില്ലാതെ ദുരി

Latest News
ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്ക് ദാരുണാന്ത്യം
ബംഗാളിൽ മോഷ്ടാവെന്ന് സംശയിച്ച് യുവാവിനെ മർദിച്ചു കൊന്നു
ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ
കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ ബാലൻ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കുടുംബ പ്രശ്നം: യുവതി കിണറ്റിൽച്ചാടി മരിച്ചു
Thiruvananthapuram
വീട്ടമ്മയെകായലിൽ മരിച്ച നിലയിൽ കണ്ടെത്തി
Kollam
അവശനിലയിലായ നായയെ രക്ഷിച്ചു
Pathanamthitta
കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ തകർന്നു, ഒരാൾക്കു പരിക്ക്
Alappuzha
വിത്തുവിതയ്ക്കാൻ ഇനി ഡ്രോണുകൾ
Kottayam
നെഞ്ചുവേദനയെ തുടർന്ന് ഓട്ടോയോടിച്ച് ആശുപത്രിയിൽ എത്തിയ യുവാവ് മരിച്ചു
Ernakulam
ശ്രീരാമൻചിറ പാടശേഖരം: 82 ഏക്കർ വട്ടപ്പാടത്ത് കൃഷിസമൃദ്ധി
Thrissur
ജീവൻ സംരക്ഷണ സന്ദേശയാത്രയ്ക്ക് പാലക്കാട് കത്തീഡ്രലിൽ വൻ സ്വീകരണം
Palakkad
പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു
Malappuram
പൂളവള്ളി-പൂളപ്പാറ റോഡിൽ യാത്ര ദുഷ്കരം
Kozhikode
അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
Wayanad
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിച്ചു
Kannur
വായനാവെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top