മാ​ർ സ്ലീ​വ കോ​ള​ജി​ൽ വി​ജ്ഞാ​നോ​ത്സ​വം
Tuesday, July 2, 2024 5:33 AM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ ഓ​ണേ​ഴ്സ് പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർഥി​ക​ളു​ടെ വി​ജ്ഞാ​നോ​ത്സ​വം ന​ട​ന്നു. സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ജ​യിം​സ് പാ​ല​ക്കാ​മ​റ്റ​ത്തി​ൽ, ബാ​ബു പൊ​ന്നോ​ത്ത് നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​എ. മോ​ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.