യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
Wednesday, July 3, 2024 3:48 AM IST
ക​ട്ട​പ്പ​ന: യു​വാ​വി​നെ ലോ​ഡ്ജ് മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ച്ചു​തോ​വാ​ള കാ​യം​കാ​ട്ടി​ല്‍ അ​നീ​ഷ് ജോ​സ​ഫ് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ക​ട്ട​പ്പ​ന ഇ​ടു​ക്കി ക​വ​ല​യി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.