പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വച്ചു
Tuesday, July 2, 2024 5:33 AM IST
രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി രാ​ജി​വ​ച്ചു.​ഇ​ന്ന​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത്കു​മാ​ർ മു​മ്പാ​കെ​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്.​ പ​ക​രം ചു​മ​ത​ല സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. സു​ബീ​ഷി​ന് കൈ​മാ​റി. ​മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ര​ള കോ​ൺ​ഗ്ര​സി(​എം)​ലെ വീ​ണ അ​നൂ​പ് വൈ​സ് പ്ര​സി​ഡ​ന്‍റ്് സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.​

കേ​ര​ളകോ​ൺ​ഗ്ര​സി​ലെ നി​ഷ ര​തീ​ഷ് പ്ര​സി​ഡ​ന്‍റാ​കാ​നാ​ണ് സാധ്യ​ത.​ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​എം​നാ​ണ്. എം.​എ​സ്. സ​തി വൈ​സ് പ്ര​സി​ഡ​ന്‍റ്് ആ​കു​മെ​ന്നാ​ണ് സൂ​ച​ന.