മ്ലാ​വി​നെ തെ​രു​വുനാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു
Thursday, July 4, 2024 3:51 AM IST
വ​ണ്ടി​പെ​രി​യാ​ർ: മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള മ്ലാ​വി​നെ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ടി പ്ലാ​ക്കാ​ട് എ​സ്റ്റേ​റ്റി​നു​ള്ളി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മ്ലാ​വി​നെ അ​വ​ശ​നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ചു. കു​മ​ളി ആ​ർ ആ​ർടിടീം എ​ത്തി മ്ലാ​വി​നെ തേ​ക്ക​ടി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.