ത​ല​വ​ടി​യി​ലെ ദു​രി​താ​ശ്വാ​സക്യാ​മ്പ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു
Sunday, June 30, 2024 6:34 AM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തത്തു​ട​ര്‍​ന്ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പ് കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് സ​ന്ദ​ര്‍​ശി​ച്ചു.

നീ​രേ​റ്റു​പു​റം ച​ക്കു​ള​ത്തു​കാ​വി​ല​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്യാ​മ്പി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് എം​എ​ല്‍​എ എ​ത്തി​യ​ത്. വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ​യും ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​ന​ത്തെ​കു​റി​ച്ചും എം​എ​ല്‍​എ സം​സാ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ഏബ്ര​ഹാം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കൊ​ച്ചു​മോ​ള്‍ ഉ​ത്ത​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, സെ​ക്ര​ട്ട​റി ജി.​വി. വി​നോ​ദ് കു​മാ​ര്‍, സാ​റാ​മ്മ ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പമുണ്ടാ​യി​രു​ന്നു.