അ​ലോ​ഷ്യ​സ് സ്‌​കൂ​ള്‍ ഡേ ​ ആ​ച​രി​ച്ചു
Friday, June 21, 2024 11:24 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ അ​ലോ​ഷ്യ​സ് സ്‌​കൂ​ള്‍ ഡേ ​ആ​ച​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി ഉ​ദ്ഘാ​ട​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ബി​ന്‍ കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ലി​ന്‍​സ് മേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക റോ​സ് കെ. ​ജേ​ക്ക​ബ്, എം​പി​ടി പ്ര​സി​ഡ​ന്‍റ് ഷീ​ബ ചെ​ല്ല​പ്പ​ന്‍, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ജെ​റോം ജ​യിം​സ് ജോ​സ​ഫ്, അ​ധ്യാ​പി​ക റോ​സി​ലി​ന്‍ സ്റ്റാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.